entertainment

ഇന്ന് ഡ്രസ്സ് എടുക്കാൻ പോയപ്പോൾ എക്സൽ നിന്നു ലാർജിലേക്ക് ഒരു മാറ്റം.. എനിക്ക് ലോട്ടറി അടിച്ച സന്തോഷം ആണ്- സൂരജ് സൺ

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ താരമാണ് സൂരജ് സൺ. പാടാത്ത പൈങ്കിളി എന്ന സീരിയലിലെ ദേവയായി തിളങ്ങിയ താരം പിന്നീട് പരമ്പരയിൽ നിന്നും പിന്മാറുകയും പുതിയ നായകൻ എത്തുകയും ചെയ്തിരുന്നു. പിന്മാറിയതിന് പിന്നാലെ സൂരജിന്റെ സോഷ്യൽ മീഡിയകളിൽ പരമ്പരയിലേക്ക് തിരികെ വരണമെന്ന ആവശ്യവും അറിയിച്ച് നിരവധി പേരാണ് എത്തുന്നത്. സൂരജ് പങ്കുവച്ചിരിക്കുന്ന ഫെയ്‌സ്ബുക് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. എക്സ് എൽ സൈസിൽ നിന്ന് വസ്ത്രം ലാർജ് സൈസിലേക്കെത്തിയ കഥ പറയുകയാണ് താരം.

കുറിപ്പിങ്ങനെ

XL ൽ നിന്ന് Large ലേക്കുള്ള ദൂരം ഒരു മാസം. ഇന്ന് ആര് മുന്നിലിരുന്ന് ഭക്ഷണം കഴിച്ചാലും ആ ഭക്ഷണത്തിലടങ്ങിയിരിക്കുന്ന fat, cholesterol, carbohydrate, protein etc.. എന്റെ ചിന്തയിൽ വരുന്നത്. മനുഷ്യന്റെ ഒരു കാര്യം.. നിങ്ങളെ കാണിക്കാൻ എങ്കിലും ദിവസവും ഞാൻ വ്യായാമം ചെയ്യാറുണ്ട്. വിഡിയോസും ഫോട്ടോസും പോസ്റ്റ് ചെയ്യാൻ വേണ്ടി ജിമ്മിൽ പോകാറുണ്ട്.

ജിമ്മിന്റെ കാറ്റടിച്ചാണെന്ന് തോന്നുന്നു, ഇന്ന് ഡ്രസ്സ് എടുക്കാൻ പോയപ്പോൾ എക്സൽ നിന്നു ലാർജിലേക്ക് ഒരു മാറ്റം.. എനിക്ക് ലോട്ടറി അടിച്ച സന്തോഷം ആണ്. ഇതുവരെ തമാശരൂപത്തിൽ ഞാൻ എന്റെ കാര്യം പറഞ്ഞു. ഞാനൊരു കാര്യം പറയാം. അമിതമായ ഭക്ഷണവും ക്രമം തെറ്റിയുള്ള ഭക്ഷണവും അനാവശ്യമായ ഭക്ഷണവും നമ്മുടെ ജീവനും ജീവിതവും സ്വപ്നങ്ങളും ആത്മവിശ്വാസവും എല്ലാം തകർക്കും.

എന്റെ മാറ്റങ്ങൾ നിങ്ങളുടെ മുന്നിലേക്ക് തുറന്നുകാട്ടുന്നു. അതിന്റെ കാരണം ഞാൻ കൊള്ളാം എന്നല്ല. നിങ്ങൾ നിങ്ങളോട് പറയണം, ഞാൻ കൊള്ളാം എന്ന്! അങ്ങനെ ഒരു ദിവസം വരട്ടെ.. ബ്യൂട്ടി കോൺഷ്യസ് ആവാറുണ്ട് നമ്മൾ പലരും. പക്ഷേ, ഇനിയങ്ങോട്ട് ഹെൽത്ത് കോൺഷ്യസ് ആവൂ.. ബ്യൂട്ടി നിങ്ങളെ തേടി വരും.. ആരോഗ്യമുണ്ടെങ്കിൽ മറ്റുള്ളവർക്ക് ശല്യമാകാതെ ജീവിക്കാം.

Karma News Network

Recent Posts

കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ,റിപ്പോര്‍ട്ട് വലിച്ചു കീറി മാതാവ്

കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…

3 hours ago

പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്

പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…

4 hours ago

വ്യക്തിഹത്യ നടത്തി, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…

4 hours ago

ചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…

4 hours ago

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

5 hours ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

6 hours ago