entertainment

ചേച്ചിക്കും അച്ഛനും പിന്നാലെ അമ്മയും പോയി, സങ്കടവാർത്ത പങ്കിട്ട് സൗഭാ​ഗ്യയും അർജുനും

പ്രേക്ഷകർക്ക് ഏറെ സുപരുചിതരായ താര ദമ്പതികളാണ് അർജുനൻ സോമശേഖറും സൗഭാഗ്യ വെങ്കിടേഷും. ഇരുവരും കുടുംബത്തിലെ വിശേഷങ്ങളും വാർത്തകളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അർജുന്റെ അമ്മയുടെ മരണവാർത്തയാണ് സൗഭാഗ്യ ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്. അമ്മയ്‌ക്കൊപ്പം അർജുനും സൗഭാഗ്യയും മകളും നിൽക്കുന്ന ചിത്രത്തിനൊപ്പം ഇങ്ങനെ കുറിച്ചിരിക്കുന്നു

ഞങ്ങളുടെ കണ്ണിൽ നിന്നു മാഞ്ഞാലും, ഒരിക്കലും മനസ്സിൽ നിന്നു മായില്ല ഇന്നു രാവിലെയാണ് അർജുന്റെ അമ്മ രാധ ടി കെ മരണമടയുന്നത്. തിരുവനന്തപുരം കോട്ടൻ ഹിൽ സ്‌ക്കൂളിലെ റിട്ടേർഡ് അധ്യാപികയാണ്. 73 വയസ്സായിരുന്നെന്ന് സൗഭാഗ്യ കുറിച്ചു. നിരവധി ആളുകൾ കുടുംബത്തിനു ആശ്വാസ വാക്കുകളുമായി പോസ്റ്റിനു താഴെ എത്തിയിട്ടുണ്ട്.

അർജുന്റെ അച്ഛനും സഹോദരന്റെ ഭാര്യയും മരണത്തോടു കീഴടങ്ങിയിട്ട് അധികം നാളുകളായിട്ടില്ല. ശേഖർ ഫാമിലി. ഒരിക്കൽ സന്തോഷമുള്ള, ഒരു സമ്പൂർണ്ണ കുടുംബമായിരുന്നു. ജീവിതമെന്നത് പ്രവചനാതീതവും വിചിത്രവുമാണ്. ഞങ്ങൾക്ക് കുടുംബത്തിലെ നെടുംതൂണായ രണ്ടുപേരെ നഷ്ടപ്പെട്ടിരിക്കുന്നു, ഭർത്തൃപിതാവിനെയും ചേട്ടത്തിയമ്മയേയും. നഷ്ടപ്പെട്ടവരെ തിരികെ കൊണ്ടു വരാൻ തീർച്ചയായും നമുക്ക് കഴിയില്ല, എന്നാൽ നമ്മോടൊപ്പമുള്ളവരെ സംരക്ഷിക്കാൻ ദൈവം നമ്മളെ സഹായിക്കട്ടെ, ഇരുവരുടെയും മരണവാർത്ത അറിയിച്ചു കൊണ്ട് സൗഭാഗ്യ കുറിച്ചതിങ്ങനെയായിരുന്നു.

Karma News Network

Recent Posts

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

4 mins ago

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

24 mins ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

32 mins ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

46 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

1 hour ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

1 hour ago