entertainment

വളക്കാപ്പും സീമന്തവും അന്ന് ഞങ്ങള്‍ സ്റ്റേജില്‍ ചെയ്തു, ഇപ്പോഴാണ് യഥാര്‍ത്ഥ സമയം, സൗഭാഗ്യ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് സൗഭാഗ്യയും അര്‍ജുനും. ടിക് ടോക് വീഡിയോകളിലൂടെ ശ്രദ്ധേയയാ സൗഭാഗ്യ താര കല്യാണിന്റെ മകളാണ്. ഇപ്പോള്‍ ജീവിതത്തിലേക്ക് പുതിയ അതിഥി എത്തുന്ന സന്തോഷത്തിലാണ് സൗഭാഗ്യയും അര്‍ജുനും. കഴിഞ്ഞ വര്‍ഷമായിരുന്നു ഇരുവരും വിവാഹിതര്‍ ആയത്. ഗര്‍ഭകാലം ആറാം മാസത്തിലേക്ക് കടന്നതിനെ കുറിച്ച് പറഞ്ഞ് സൗഭാഗ്യ രംഗത്ത് എത്തിയിരുന്നു. വളകാപ്പും സീമന്ത ചടങ്ങുകളും നടത്താനുള്ള കാത്തിരിപ്പിലാണ് താനെന്ന് സൗഭാഗ്യ പറയുന്നു.

സെപ്റ്റംബര്‍ 13 -ന് ‘സീത സീമന്തം’ എന്ന ഗാനത്തിന് റെഡ് എഫ്എമ്മിനായി ഞങ്ങള്‍ പ്രകടനം നടത്തിയപ്പോള്‍. ഈ ചിത്രം 2 വര്‍ഷം മുമ്പ് എടുത്തതാണ്. ഞങ്ങള്‍ അന്ന് നൃത്തത്തിലൂടെ അത്ഭുതകരമായ ചടങ്ങ് ചിത്രീകരിച്ചു. . ആ കോറിയോഗ്രാഫി എന്റെ ഹൃദയത്തോട് വളരെ ചേര്‍ന്നുനില്‍ക്കുന്നു. ഇപ്പോള്‍ അത് യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ട സമയമായിരിക്കുകയാണ്. എന്റെ വളൈക്കാപ്പും സീമന്തവും. ആ ചടങ്ങിനായി ഇനിയും കാത്തിരിക്കാനാവില്ല.- സൗഭാഗ്യ കുറിച്ചു.

ഫോട്ടോ ഷൂട്ടിനായി പോസ് ചെയ്യുകയായിരുന്നു. അതിനിടയിലായിരുന്നു അസ്വസ്ഥകള്‍ അനുഭവപ്പെട്ടത്. പതിവില്ലാത്ത വിധത്തിലുള്ള കാര്യങ്ങളായിരുന്നു. ഉള്ളിലൊരാളുണ്ടെന്ന് അറിഞ്ഞത് അന്നായിരുന്നു. പ്രിയപ്പെട്ട പെറ്റ്സില്‍ നിന്നും അകലം പാലിക്കാനായി ഡോക്ടേഴ്സ് പറഞ്ഞിരുന്നുവെങ്കിലും അതിന് സാധിക്കില്ലെന്നായിരുന്നു സൗഭാഗ്യയും അര്‍ജുനും പറഞ്ഞത്.

6ാമത്തെ മാസത്തിലും ഡാന്‍സ് ചെയ്യുന്നതിനെക്കുറിച്ചും സൗഭാഗ്യ പറഞ്ഞിരുന്നു. മുഴുമണ്ഡലത്തില്‍ ബാലന്‍സ് ചെയ്യുന്നത് എളുപ്പമുള്ള കാര്യമല്ല. 89 കിലോ ഭാരം കാല്‍വിരലില്‍ ബാലന്‍സ് ചെയ്യുന്ന ചാലഞ്ചും താന്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഗര്‍ഭകാലം മുഴുവനും നൃത്തം ചെയ്തിരുന്ന അമ്മയാണ് തനിക്ക് പ്രചോദനമെന്നും സൗഭാഗ്യ പറഞ്ഞിരുന്നു.

Karma News Network

Recent Posts

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

32 mins ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

1 hour ago

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

2 hours ago

കാൽ നൂറ്റാണ്ടിന് ശേഷം അമ്മ’ ജനറൽ ബോഡി മീറ്റിം​ഗിലെത്തി സുരേഷ് ​ഗോപി,

27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിം​ഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…

2 hours ago

തീര്‍ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണം, ജമ്മുവില്‍ അഞ്ചിടത്ത് എന്‍.ഐ.എ. പരിശോധന

ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…

3 hours ago

ഗവർണർക്കെതിരെ കേസ് നടത്താൻ വി.സിമാർ ചെലവിട്ടത് 1.13 കോടി, അതും യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന്

തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…

3 hours ago