entertainment

ഭാര്യ കെട്ടിപിടിച്ച് ഉമ്മ കൊടുക്കുന്ന ചിത്രം പങ്കുവെച്ച് സൗബിൻ, നീ വന്നതോടെ എന്റെ ജീവിതം കളറായി

മലയാളികളുടെ പ്രിയതാരം സൗബിൻ ഷാഹിർ‍ ഭാര്യ ജാമിയ സഹീറിന് പിറന്നാൾ ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളും കുറിപ്പും വൈറലായിരിക്കുകയാണ്.കണ്ടം ബച്ച കോട്ട്’ വന്നപ്പോൾ മലയാള സിനിമ കളർ ആയി.ജാമു വന്നപ്പോൾ എന്റെ ജീവിതം കളർ ആയി.ഉമ്മ തരുന്ന എന്റെ കുഞ്ഞിന്റെ ഉമ്മയ്ക്ക് പിറന്നാൾ ആശംസകൾ.ഹാപ്പി ബെർത്ത് ഡേ ജാമു..നിന്നെ ഞാൻ സ്‌നേഹിക്കുന്നു എന്നാണ് സൗബിൻ കുറിച്ചിരിക്കുന്നത്.സൗബിനെ കെട്ടിപിടിച്ച് ഉമ്മ കൊടുക്കുന്ന ജാമ്യയുടെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്

നടി നസ്രിയ നസീം,ഫർഹാൻ ഫാസിൽ,ശ്രിന്ദ,രമേഷ് പിഷാരടി,ജോമോൾ,ഗീതു മോഹൻദാസ്,ജോജു ജോർജ്,സയനോര ഫിലിപ്പ്,തുടങ്ങി നിരവധി പേരാണ് ജാമിയയ്ക്ക് പിറന്നാൾ സന്ദേശങ്ങളുമായി എത്തിയിരിക്കുന്നത്മകൻ ഓർഹാനെ കൂടി ചിത്രത്തിൽ കാണാത്തതിലുള്ള നിരാശ ചിലർ പങ്കുവെച്ചിരുന്നു

2017 ഡിസംബർ 16നായിരുന്നു സൗബിനും ജാമിയയും വിവാഹിതരായത്.കഴിഞ്ഞ മെയ് മാസത്തിലാണ് ഇരുവർക്കും ഒരു ആൺകുഞ്ഞ് പിറന്നത്.ഒർഹാൻ എന്നാണ് സൗബിൻറെ മകൻറെ പേര്.സഹസംവിധായകനായി ചലച്ചിത്ര രംഗത്തെത്തിയിട്ടുള്ള സൗബിൻ പ്രേമം എന്ന ഹിറ്റ് ചിത്രത്തിലെ പിടി മാഷിനെ അവതരിപ്പിച്ചാണ് മലയാളികളുടെ ഇഷ്ടനടനായി തിളങ്ങിയത് ശേഷം.മഹേഷിൻറെ പ്രതികാരം,പറവ,സുഡാനി ഫ്രം നൈജീരിയ,കുമ്പളങ്ങി നൈറ്റ്‌സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ഹിറ്റ് നടനും സംവിധായകനുമായി മാറുകയായിരുന്നു.സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സൗബിൻ സ്വന്തമാക്കിയത്

Karma News Network

Recent Posts

ഫോർട്ട്കൊച്ചിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ

കൊച്ചി ∙ ഫോർട്ട്കൊച്ചിയിൽ കടയുടമയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. തോപ്പുംപടി അത്തിപ്പുഴ സ്വദേശിയായ അലൻ എന്നയാളെ പൂട്ടിക്കിടന്ന വീട്ടില്‍…

8 mins ago

ഭാര്യയെ വനത്തിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം: വനത്തിനുള്ളിലേക്ക് ഭാര്യയെ വിളിച്ചുകൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം. ഭർത്താവ് അറസ്റ്റിൽ. ഗുരതുരമായി പരിക്കേറ്റ മൈലമൂട് സ്വദേശിനിയായ ഗിരിജ തിരുവനന്തപുരം മെഡിക്കല്‍…

44 mins ago

സംസ്ഥാന സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ & മാസ്റ്റേഴ്‌സ് (പുരുഷ-വനിതാ)  പവര്‍ലിഫ്റ്റിംഗ് മത്സരം

സംസ്ഥാന സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ & മാസ്റ്റേഴ്‌സ് (പുരുഷ-വനിതാ)  പവര്‍ലിഫ്റ്റിംഗ് മത്സരം 17, 18, 19 തീയതികളില്‍. കൊച്ചി…

1 hour ago

പന്തീരാങ്കാവിലെ ​ഗാർഹിക പീഡനം, നിർഭാഗ്യകരവും നാണക്കേടുണ്ടാക്കുന്നതുമാണ്, റിപ്പോർട്ട് തേടി ഗവർണർ

തിരുവനന്തപുരം: പന്തീരാങ്കാവിലെ ​ഗാർഹിക പീഡനക്കേസിൽ റിപ്പോർട്ട് തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിർഭാഗ്യകരവും നാണക്കേടുണ്ടാക്കുന്നതുമാണ് നടന്നത്. ഇത്ര മനുഷ്യത്വ…

1 hour ago

പുനർജനിക്കേസ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന് എതിരെ അന്വേഷണം ഊർജ്ജതമാക്കി ഇ ഡി

കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശന് എതിരായ പുനർജനിക്കേസിൽ അന്വേഷണം ഊർജ്ജതമാക്കി ഇ ഡി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചി…

2 hours ago

42 കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ട്, വിട്ടിട്ടില്ല ഇനിയും വിടത്തില്ല- മമ്മൂട്ടി

42 കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ട് അവരുടെ ധൈര്യത്തിലാണ് താന്‍ നില്‍ക്കുന്നതെന്ന് നടന്‍ മമ്മൂട്ടി. മമ്മൂട്ടി കമ്പനി പുറത്തുവിട്ട വിഡിയോയിലാണ് മമ്മൂട്ടിയുടെ…

2 hours ago