തിരുവനന്തപുരം. എംഎല്‍എ ഷാഫി പറമ്പില്‍ ഇനി പാലക്കാട് ജയിക്കില്ലെന്നും തോല്‍ക്കുമെന്നും പറഞ്ഞ പരാമര്‍ശം പിന്‍വലിച്ച് സ്പീക്കര്‍ എഎന്‍ ഷംസീര്‍. ഷാഫി പറമ്പിലിനെതിരെ നടത്തിയ പരാമര്‍ശം അനുചിതമായിപ്പോയെന്ന് സ്പീക്കര്‍ പറഞ്ഞു. സഭയില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങളില്‍ റൂളിങ് നടത്തുന്നതിനിടെയാണ് ഷാഫി പറമ്പലിനെതിരെ സ്പീക്കര്‍ ഷംസീര്‍ വിവാദ പരാമര്‍ശം നടത്തിയത്.
സ്പീക്കര്‍ റൂളിങ്ങില്‍ ഷാഫി പറമ്പില്‍ ഇനി പാലക്കാട് ജയിക്കില്ലെന്നും തോല്‍ക്കുമെന്നും മൂന്ന് വട്ടം സ്പീക്കര്‍ പരാമര്‍ശിക്കുകയായിരുന്നു. അതേസമയം പ്രതിപക്ഷം സഭയ്ക്കുള്ളില്‍ സമാന്തര സഭ ചേര്‍ന്നതിനെ സ്പീക്കര്‍ വിമര്‍ശിച്ചു. ഇത് തെറ്റായ നടപടിയാണെന്നും ഇതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ ചത്രീകരിച്ച് മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്തതും ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു.
സഭയില്‍ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തിയതോടെയാണ് ഷാഫി പറമ്പില്‍ പാലക്കാട് തോല്‍ക്കുമെന്ന് സ്പീക്കര്‍ പറഞ്ഞത്. അതേസമയം നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. പ്രതിപക്ഷ പ്രതിഷേധം ഇന്നും സഭ ടിവി കാണിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന് പറഞ്ഞു. കഴിഞ്ഞ ആഴ്ചയിലും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ പലപ്പോഴും മണിക്കൂറുകള്‍ മാത്രമാണ് ചേര്‍ന്നത്.
ലോകത്തിലെ ഏറ്റവും വലിയ ആഡംബര ക്രൂസ് ഷിപ്പായ ഐക്കണ്‍ ഓഫ് ദ സീസില്‍ തീപ്പിടിത്തമുണ്ടായതായി റിപ്പോര്‍ട്ട്. മെക്സിക്കോ തീരത്ത് നങ്കൂരമിട്ടപ്പോഴാണ്…
ആലപ്പുഴ: കായംകുളത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ പീഡിപ്പിച്ചു. അയൽവാസിയായ 25കാരൻ അറസ്റ്റിൽ. ഓച്ചിറ സ്വദേശിയായ ഷഹ് നാസ് ആണ് പിടിയിലായത്.…
ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ അപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് ഇരുപത് ലക്ഷം രൂപ…
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കനത്ത മഴമൂലമുള്ള വെള്ളക്കെട്ടും ഗതാഗത തടസ്സവും മൂലം ദുരിതത്തിലായി നഗരവാസികൾ. വസന്ത് വിഹാർ പ്രദേശത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൻ്റെ…
മലപ്പുറം : ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ യാത്രക്കാരി ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലേക്ക് വഴുതി വീണു. അപകടം മനസിലാക്കി ഓടിയെത്തിയ ആർപിഎഫ്…
തമിഴ്നാട്ടില്‍ ഇല്ലാത്തത് നല്ല നേതാക്കളാണെന്നും നല്ല വിദ്യാഭ്യാസമുള്ളവര്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്നും നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. 10,12…