സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയെ കുറിച്ചുളള വെളിപ്പെടുത്തലും അതിന് പിന്നാലെ നടന്ന സംഭവങ്ങളയുംക്കുറിച്ച് ഫേസ്ബുക്കിൽ പരിഹാസ പോസ്റ്റുമായി ശ്രീജിത്ത് പണിക്കർ. മുഖ്യമന്ത്രിയുടെ പഴയ പ്രസ്താവനകളെ ഓർമ്മിപ്പിച്ച ശേഷം സ്വപ്നയുടെ വെളിപ്പെടുത്തൽ വന്നശേഷം നടന്ന കാര്യങ്ങൾ പണിക്കർ അക്കമിട്ട് പറയുന്നു
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
ഓർമ്മയുണ്ടോ ആ വാക്കുകൾ? മടിയിൽ കനമില്ലെങ്കിൽ വഴിയിൽ പേടിക്കേണ്ട. ഉപ്പു തിന്നവൻ വെള്ളം കുടിക്കും. ഇന്നലെ സ്വപ്നയുടെ പ്രസ്താവന വന്നതിനുശേഷം ഇന്ന് നടന്ന കാര്യങ്ങൾ: 1. ലൈഫ് മിഷൻ കേസ് അന്വേഷിക്കുന്ന സംസ്ഥാന വിജിലൻസ് സ്വർണ്ണക്കടത്ത് കേസിലെ പ്രതി കൂടിയായ സരിത്തിനെ ചോദ്യം ചെയ്തു. 2.കേന്ദ്ര ഏജൻസികളുടെ ഇടപെടലിനെ കുറിച്ച് ജുഡീഷ്യൽ അന്വേഷണത്തിനു നിയമിച്ച ജസ്റ്റിസ് മോഹനൻ കമ്മീഷന്റെ കാലാവധി ആറു മാസത്തേക്ക് നീട്ടി. 3. സ്വപ്നയെക്കെതിരെ കലാപശ്രമത്തിന് കേരളാ പൊലീസ് കേസെടുത്തു. മടിയിൽ കനമില്ല. വഴിയിൽ പേടിയുമില്ല.ഉപ്പ് തിന്നിട്ടില്ല. വെള്ളം കുടിക്കുകയും വേണ്ട.
തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…
തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…
ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…