social issues

പെണ്ണുങ്ങളാരും കളിക്കാത്തവരാണെന്നും കളിക്കാത്ത പെണ്ണുങ്ങള്‍ കുടുംബത്തില്‍ പിറന്നവരാണെന്നും ഒക്കെയുളള കുറേ ഓഞ്ഞ പൊതുബോധം ഇവിടെ വേരോടിയിട്ടുണ്ട്

ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറക്കല്‍ സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്. ഫേസ്ബുക്കില്‍ ശ്രീലക്ഷ്മി പങ്കുവെയ്ക്കുന്ന പല കുറിപ്പുകളും വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഇപ്പോള്‍ ശ്രീലക്ഷ്മി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ചര്‍ച്ചയായിരിക്കുന്നത്. ഏത് പെണ്ണിനേയും തളര്‍ത്താന്‍ സമൂഹം എടുക്കുന്ന ഒന്നാമത്തേ ആയുധമാണ് കളി ചേര്‍ത്ത് പരദൂഷണം പറയുക എന്നത്. കളിയെപ്പറ്റി ഓപ്പണ്‍ ആയി പറയുന്ന പെണ്ണുങ്ങളെ എന്ത് പറഞ്ഞും സമൂഹത്തിന് തളര്‍ത്താന്‍ പറ്റില്ല.-ശ്രീലക്ഷ്മി കുറിച്ചു.

ശ്രീലക്ഷ്മിയുടെ കുറിപ്പ്, ഞാന്‍ ഈ കളി വളീ എന്നൊന്നും ചുമ്മാ പറയുന്നതല്ല ഗയ്‌സ്… ഇവിടെ കുറച്ച് കുരു പൊട്ടിക്കാന്‍ വേണ്ടി തന്നേ പറയുന്നതാണ്. കാരണം ഇവിടെ പെണ്ണുങ്ങളാരും കളിക്കാത്തവരാണെന്നും കളിക്കാത്ത പെണ്ണുങ്ങള്‍ കുടുംബത്തില്‍ പിറന്നവരാണെന്നും ഒക്കെയുളള കുറേ ഓഞ്ഞ പൊതുബോധം ഇവിടെ വേരോടിയിട്ടുണ്ട്. കളി ഒക്കെ സാധാരണ ഒരു പ്രക്രിയ ആണെന്നും ഇതിലൊന്നും വല്യകാര്യമില്ലെന്നും പെണ്ണുങ്ങള്‍ടെ കാലിന്റെ ഇടയില്‍ നോക്കിയല്ല അവളുടെ വ്യക്തിത്വം എന്താണെന്ന് മനസ്സിലാക്കേണ്ടതെന്നും ഇവിടുത്തെ മിക്ക ഊളകള്‍ക്കും അറിയില്ല.

ഏത് പെണ്ണിനേയും തളര്‍ത്താന്‍ സമൂഹം എടുക്കുന്ന ഒന്നാമത്തേ ആയുധമാണ് കളി ചേര്‍ത്ത് പരദൂഷണം പറയുക എന്നത്. കളിയെപ്പറ്റി ഓപ്പണ്‍ ആയി പറയുന്ന പെണ്ണുങ്ങളെ എന്ത് പറഞ്ഞും സമൂഹത്തിന് തളര്‍ത്താന്‍ പറ്റില്ല. കാരണം , കളി ഒരു മൈരുമല്ലെന്നും , തുണ്ട് വീഡിയോ പ്രചരണം ഒക്കെ പുല്ലാണെന്നും ലവള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കുന്നു. സോ ഡിയര്‍ ലേഡീസ്…പ്ലീസ് ബീ ഓപ്പണ്‍ എബൗട്ട് യുവര്‍ കളി ലൈഫ് അസ് എനി അദര്‍ തിങ്ങ്!

ഇവിടുത്തെ കളികേന്ദ്രീകൃത നെഗറ്റീവ് പൊതുബോധം , അതില്ലാതെ ആക്കാന്‍ വേണ്ടി തന്നേ, അതും ചുമന്ന് നടക്കുന്നവരുടെ കുരുപൊട്ടിക്കാന്‍ തന്നെയാണ് ഞാനിതൊക്കെ പറയുന്നത്. Let more girls speak about their കളീസ്…, atleast in their gang.???? Behind each post, i have specefic planning and vision. So dont understimate the pever of vibrator akka??

Karma News Network

Recent Posts

കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ,റിപ്പോര്‍ട്ട് വലിച്ചു കീറി മാതാവ്

കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…

3 hours ago

പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്

പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…

3 hours ago

വ്യക്തിഹത്യ നടത്തി, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…

3 hours ago

ചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…

4 hours ago

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

4 hours ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

5 hours ago