more

ഇവിടുത്തെ മനുഷ്യർക്ക് ഒരു പെണ്ണിനെ രാത്രി പുറത്ത് കണ്ടാൽ ‘മറ്റേപണി’ മാത്രമേ ഓർമ വരൂകയുളളൂ- ശ്രീലക്ഷ്മി അറക്കൽ

സ്തരീകൾക്ക് രാത്രി പുറത്തിറങ്ങി ന‌‌ടക്കാൻ സാധിക്കാത്ത അവസ്ഥയെക്കുറിച്ച് തുറന്നുപറയുകയാണ് ശ്രീലക്ഷ്മി അറക്കൽ.രാത്രിയിൽ സ്ത്രീകൾ ഇറങ്ങി നടക്കുമ്പോൾ അതിനെ ‘മറ്റേപണി ചെയ്യാൻ പോയതാ ലവൾ’ എന്ന് മാത്രം ഉപമിക്കുന്ന ഇവിടുത്തെ മനുഷ്യര് എന്ത് ഊളകളാണെന്നാണ് ആളുകൾ പറയുന്നതെന്ന് ശ്രീലക്ഷ്മി പറയുന്നു

ശ്രീലക്ഷ്മിയുടെ കുറിപ്പിന്റെ പൂർണരൂപം, രാത്രിയിൽ സ്ത്രീകൾ ഇറങ്ങി നടക്കുമ്പോൾ അതിനെ ‘മറ്റേപണി ചെയ്യാൻ പോയതാ ലവൾ’ എന്ന് മാത്രം ഉപമിക്കുന്ന ഇവിടുത്തെ മനുഷ്യര് എന്ത് ഊളകളാണ്. പല സിറ്റുവേഷനിലും രാത്രിയിൽ ഇറങ്ങി പോകേണ്ടതായി വരും. അത് ഒരു സിനിമക്കാവാം, ബീച്ചിലായിരിക്കാം ആരേയെങ്കിലും റെയിൽവേ സ്റ്റേഷനിലോ ബസ്സ്റ്റാന്റിലോ കൂട്ടാനായിരിക്കാം.. അതുമല്ലെങ്കിൽ ചുമ്മാ രാത്രിയുടെ വൈബ് അറിയാൻ നടക്കാനായിരിക്കാം എവിടെയെങ്കിലും പോയിട്ട് വണ്ടി കിട്ടാതെ താമസിച്ചത് ആവാം,

ഇതിലുമപരി പല പല കാരണങ്ങളുണ്ടായിരിക്കാമെങ്കിലും ഇവിടുത്തെ മനുഷ്യർക്ക് ഒരു പെണ്ണിനെ രാത്രി പുറത്ത് കണ്ടാൽ ‘മറ്റേപണി’ മാത്രമേ ഓർമ വരൂകയുളളൂ! ഇവന്മാരുടെ സാധനം രാത്രി ആക്ടീവ് ആകുന്നത്‌കൊണ്ടാണോ ഏത് പെണ്ണിനെ രാത്രി കണ്ടാലും പോയി മുട്ടുവോ തോണ്ടുവോ ചെയ്യുന്നത്? ഇവന്മാരെ ഒക്കെ പേടിച്ച് ജീവൻ കയ്യിൽ പിടിച്ചുകൊണ്ടാ ഓരോ സ്ത്രീകളും രാത്രി എവിടേലും എത്തിപ്പെട്ട്‌പോയാൽ കഴിയുന്നത്! ആ പേടിയോ ചങ്കിടിപ്പോ ഒരു മൈ*നും മനസ്സിലാകൂല്ല! ആണുങ്ങളേ രാത്രിയിൽ കാണുമ്പോൾ തോന്നാത്ത കുരുപൊട്ടൽ നിങ്ങൾക്ക് ഈ പെണ്ണുങ്ങളേ രാത്രിയിൽ കാണുമ്പോൾ വരുന്നതെന്താ? ഈ രാത്രി എന്നാണ് സ്ത്രീകൾക്ക് കൂടി സ്വന്തമാവുക? ഈ നാട് ഒരിക്കലും നന്നാകൂല്ല

Karma News Network

Recent Posts

ദുരന്ത ഭൂമിയായി ഹത്രാസ്, മരണ സംഖ്യ 116 ആയി

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…

11 mins ago

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

39 mins ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

1 hour ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

2 hours ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

10 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

11 hours ago