more

തുപ്പലിന് പകരം സ്വയംഭോഗത്തിന് എനിക്ക് ഇനി കറ്റാർവാഴയുടെ വഴുവഴുപ്പുള്ള ജെൽ മതി, നല്ല ഇല നോക്കി പൊട്ടിച്ച്‌ ഒരച്ച്‌ നോക്കണം-ശ്രീലക്ഷ്മി

സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചചെയ്യപ്പെടുന്ന വ്യക്തിയാണ് ശ്രീലക്ഷ്മി അറക്കൽ.യൂട്യൂബറെ കയ്യേറ്റം ചെയ്തതുമായി ബന്ധപ്പെട്ട് ശ്രീലക്ഷ്മിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരെത്തി.ഇപ്പോളിതാ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ശ്രീലക്ഷ്മി അറക്കലിന്റെ പോസ്റ്റാണ്. ലൈം​ഗികതയെക്കുറിച്ചും,സ്വയം ഭോ​ഗത്തെക്കുറിച്ചെല്ലാം തുറന്നെഴുതുന്ന ശ്രീലക്ഷമി എങ്ങനെ കറ്റാർവാഴ ഉപയോ​ഗിച്ച്‌ നന്നായി സ്വയം ഭോ​ഗം ചെയ്യാമെന്നാണ് കുറിപ്പിലൂടെ പറയുന്നത്.

കുറിപ്പ് വായിക്കാം……

കൃഷി എന്ന പരുപാടിയോട് എനിക്കൊരിക്കലും intrest തോന്നിയിട്ടേ ഇല്ല.കാരണം ആവശ്യത്തിന് പച്ചക്കറി മേടിച്ച് തിന്നുകയാണ് ഈ മടിച്ചി ആയി ഞാൻ ചെയ്യുന്നത്.പക്ഷേ ഈ ലോക്ക്ഡൗണിൽ അപ്രതീക്ഷിതമായാണ് വീടിന്റെ മുറ്റത്ത് ഒരു ചെടി കണ്ടത്.അതിന്റെ ഇല ഒടിച്ച് മുഖത്ത് വെച്ച് നോക്കിയപ്പോ നല്ല തണുപ്പും വഴുവഴപ്പും.അപ്പോളാണ് എനിക്കൊരു ഐഡിയ തോന്നിയത്.സ്വന്തം വീട്ടിൽ ഈ ഒരു ചെടി ഉണ്ടെങ്കിൽ ഇനി സൂപ്പറാണല്ലൊ തുപ്പലിന് പകരം ഇത് ഉപയോഗിക്കാമല്ലോ എന്ന്.അങ്ങനെ ആ ചെടി പറിച്ച് ഒരു ചട്ടിയിലാക്കി ഞാൻ വളർത്തുകയാണ് സുഹുർത്തുക്കളേ…വളർത്തുകയാണ്.ഇനി അതിന് നല്ല ഹെൽതി ഇല വന്നിട്ട് വേണം പറിച്ച് പൊട്ടിച്ച് ഒരച്ച് നോക്കാൻ.Health hazards ഉണ്ടോ എന്ന് അന്വേഷിക്കേണ്ടതായിരിക്കുന്നു.I love my aloevera plant…#myFirstകൃഷിഎല്ലാർക്കും ഹാവ് എ പൊളി മാസ്റ്റർബേഷൻ.എന്ന് മാസ്റ്റർബേറ്റ് ചെയ്യാനായി അലോവേര കൃഷി തുടങ്ങിയ കേരളത്തിലെ ആദ്യത്തെ പെൺകുട്ടി.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

4 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

4 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

5 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

5 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

6 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

6 hours ago