Categories: kerala

വീട്ടിൽ വിളക്ക് വെയ്ക്കാത്ത മുസൽമാന് എന്തിനാണ് അയോദ്ധ്യയിൽ പൂജിച്ച അക്ഷതം- ഹിന്ദു സേവാ കേന്ദ്രം സെക്രട്ടറി

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിൻറെ വിവാഹം ഗുരുവായൂരിൽ വച്ച് ഇന്നലെ നടന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം പങ്കെടുത്ത ചടങ്ങിലെ ചിത്രങ്ങളും മറ്റും വൈറലായിരുന്നു. അതിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അടുത്ത് നടൻ മമ്മൂട്ടി കൈകെട്ടി നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പലതരത്തിലുള്ള വ്യാഖ്യാനങ്ങളാണ് ഈ ചിത്രത്തിന് സോഷ്യൽ മീഡിയയിൽ വന്നത്.

ഇപ്പോളിതാ അയോദ്ധ്യയിൽ പൂജിച്ച അക്ഷതം മമ്മൂട്ടിക്ക് നൽകിയതിനെ വിമർശിച്ച് ഹിന്ദു സേവാ കേന്ദ്രം സെക്രട്ടറി ശ്രീരാജ് ആർ. വീട്ടിൽ വിളക്ക് വെയ്ക്കാത്ത മുസൽമാന് എന്തിനാണ് അയോദ്ധ്യയിൽ പൂജിച്ച അക്ഷതം എന്നാണ് ഇയാൾ ചോദിക്കുന്നത്. കേരളത്തിൽ ആയിരകണക്കിന് ഹിന്ദുകൾക്ക് അക്ഷതം ലഭിച്ചിട്ടില്ല, പിന്നെ എന്തിനാണ് വീട്ടിൽ വിളക്ക് വെയ്ക്കാത്ത മുസൽമാന് എന്തിനാണ് അയോദ്ധ്യയിൽ പൂജിച്ച അക്ഷതം നൽകിയത് എന്നാണ് ഇയാൾ ചോദിക്കുന്നത്.

സോഷ്യൽ മീഡിയ പോസ്റ്റിലൂടെയായിരുന്നു വിമർശനം. പോസ്റ്റിങ്ങനെ-

വീട്ടിൽ വിളക്ക് വെയ്ക്കാത്ത മുസൽമാന് എന്തിനാണ് അയോദ്ധ്യയിൽ പൂജിച്ച അക്ഷതം?? അതും ആയിരകണക്കിന് ഹിന്ദുകൾക്ക് കേരളത്തിൽ ഇത് ലഭിക്കാത്ത സമയത്ത്??

Karma News Network

Recent Posts

ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കന്‍ ബിരിയാണി സല്‍ക്കാരം, ആചാരലംഘനം എക്‌സിക്യൂട്ടീവ് ഓഫീസർ വക, പ്രതിഷേധവുമായി ഹൈന്ദവ സംഘടനകള്‍

തിരുവനന്തപുരം: ജീവനക്കാരന്റെ മകന് ജോലി ലഭിച്ചതുമായി ബന്ധപ്പെട്ടാണ് ആഘോഷം. ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കന്‍ ബിരിയാണി സല്‍ക്കാരം. ക്ഷേത്രം…

27 mins ago

പാലക്കാട് ജോലിക്ക് പോകുന്നതിനിടെ ട്രെയിൻ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം

പാലക്കാട് പട്ടാമ്പിയില്‍ ട്രെയിന്‍ തട്ടി യുവതി മരിച്ചു. തമിഴ്‌നാട് വില്ലുപുരം സ്വദേശിനി മൂപ്പന്നൂര്‍ കോവിലില്‍ സുമതിയാണ് മരിച്ചത്. രാവിലെ ആറുമണിയോടെ…

40 mins ago

ഭർത്താവിനെ കത്രികകൊണ്ട് കൊലപ്പെടുത്തി, മൃതദേഹം ഒളിപ്പിച്ചു, യുവതിയും കാമുകനും അറസ്റ്റിൽ

ഉത്തർപ്രദേശ് ∙ ഭാര്യയുടെ മറ്റൊരു ബന്ധം കണ്ടെത്തി, കത്രിക ഉപോയാ​ഗിച്ച് ഭർത്താവിനെ കൊലപ്പെടുത്തി. യുവതിയും കാമുകനും അറസ്റ്റിൽ. ജൂലൈ ഒന്നിനു…

45 mins ago

എടാ മന്ത്രി, പ്രോട്ടോക്കോൾ ലംഘിച്ചുട്ടോ.., ആ ആഗ്രഹം സഫലമാക്കി ഷാജി കൈലാസ്

സിനിമയ്ക്ക് അകത്തും പുറത്തും സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരങ്ങളാണ് സംവിധായകൻ ഷാജി കൈലാസും സുരേഷ് ഗോപിയും. അതിനാൽ തന്നെ വിജയത്തിലും പരാജയത്തിലും…

56 mins ago

വാക്കും പ്രവൃത്തിയും തിരിച്ചടിക്ക് കാരണമായി, ഇപ്പോള്‍ മുഴങ്ങുന്നത് ഇടതുപക്ഷത്തിന്റെ അപായ മണി- എംഎ ബേബി

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ തോല്‍വിയില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. സംഘടനാ വീഴ്ചക്കൊപ്പം വാക്കും…

1 hour ago

കടൽഭിത്തി ഉടൻ നിർമ്മിക്കണം, തീരദേശ ജനതയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടുറോഡിൽ ശയന പ്രദക്ഷിണം നടത്തി ബിജെപി

എറണാകുളം: സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെയാണ് തീരപ്രദേശത്തെ ജനങ്ങൾ കടന്നുപോകുന്നത്. കടലാക്രമണം രൂക്ഷമായ എടവനക്കാടിൽ തീരദേശ ശോഷണത്തിനെതിരെ പ്രതിഷേധിക്കുന്ന തീരദേശ ജനതയ്‌ക്ക് ഐക്യദാർഢ്യം…

2 hours ago