entertainment

ഇങ്ങനെ ഡ്രൈ ആയി കുടിക്കാമോ, കുറച്ച് വെള്ളം ഒഴിച്ചു കുടിച്ചൂടെ, പൈങ്കിളിയോട് ആരാധകര്‍

മലയാളികള്‍ക്ക് സുപരിചിതയായ മിനിസ്‌ക്രീന്‍ താരമാണ് ശ്രുതി രജനികാന്ത്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് നടി ശ്രദ്ധേയയായത്. സോഷ്യല്‍ മീഡിയകളിലും വളരെയധികം സജീവമാണ് ശ്രുതി. താരം ഏറ്റവും ഒടുവില്‍ പങ്കുവെച്ച ഒരു റീല്‍ വീഡിയോയാണ് ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ‘താനനേ താനെ’ എന്ന പാട്ടിനൊപ്പമാണ് ശ്രുതി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോയില്‍ ശ്രുതി മദ്യപിക്കുന്നതായിട്ടാണ് വീഡിയോയിലുള്ളത്. കുപ്പിയും ഗ്ലാസും കൈയ്യില്‍ പിടിച്ചിട്ടുണ്ട്. കുപ്പിയില്‍ നിന്ന് നേരിട്ട് ഗ്ലാസില്‍ ഒഴിച്ച് കുടിക്കുന്നതായിട്ടാണ് കാണിയ്ക്കുന്നത്. ഇങ്ങനെ ഡ്രൈ ആയി കുടിക്കാമോ, കുറച്ച് വെള്ളം ഒഴിച്ചു കുടിച്ചൂടെ എന്നൊക്കെയാണ് വീഡിയോയ്ക്ക് വരുന്ന കമന്റുകള്‍.

ചക്കപ്പഴത്തില്‍ നിന്നും താന്‍ ചെറിയ ബ്രേക്ക് എടുക്കുന്നു എന്ന് നേരത്തെ ശ്രുതി രജനികാന്ത് പറഞ്ഞിരുന്നു. അര്‍ജ്ജുന്‍, ശ്രീകുമാര്‍, അശ്വതി തുടങ്ങിയവര്‍ക്ക് പിന്നാലെ ശ്രുതിയും പിന്മാറുന്നു എന്ന വാര്‍ത്ത പ്രേക്ഷകര്‍ക്ക് നിരാശയായിരുന്നു. എന്നാല്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താന്‍ ബ്രേക്ക് എടുക്കുന്നത് എന്നാണ് ശ്രുതി പറഞ്ഞത്. ഞാന്‍ ശ്രദ്ധിയ്ക്കപ്പെടുന്നതിന് മുന്‍പ് ശ്രദ്ധിയ്ക്കപ്പെട്ടത് തന്റെ പേരാണ് എന്നാണ് ശ്രുതി രജനികാന്ത് പറയുന്നത്. തമിഴ് സ്‌റ്റൈല്‍ മന്നന്‍ അല്ലെങ്കിലും എന്റെ അച്ഛന്റെ പേരും രജനികാന്ത് ആണ് എന്നും, രജനികാന്തിനോടുള്ള ആരാധന കൊണ്ട് ഇട്ട പേരല്ല അച്ഛന്റേത് എന്നും ശ്രുതി പറഞ്ഞിരുന്നു.

Karma News Network

Recent Posts

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

5 mins ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

39 mins ago

ഉത്തർപ്രദേശിൽ മതപരമായ ചടങ്ങിനിടെ തിക്കും തിരക്കും, സ്ത്രീകളും കുട്ടികളുമടക്കം 87 പേർ കൊല്ലപ്പെട്ടു

ലക്നൗ ∙ ഉത്തർപ്രദേശിലെ ഹത്രസിൽ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും കുട്ടികളും സ്ത്രീകളും അടക്കം 87 പേർ മരിച്ചു. മരിച്ചവരിൽ…

39 mins ago

കുംഭകോണ കഥകൾ ആരും മറന്നിട്ടില്ല, ഒരു രൂപ ചെലവാക്കിയാൽ 50 പൈസ അഴിമതി, സഭയിൽ നരേന്ദ്രമോദി

ന്യൂഡൽഹി : പത്ത് വർഷത്തെ ട്രാക്ക് നോക്കിയാണ് ജനം എൻഡിഎ സർക്കാരിനെ തിരഞ്ഞെടുത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്‌ട്രപതിയുടെ പ്രസം​ഗത്തിന് മേലുള്ള…

1 hour ago

അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദാക്കി,മാപ്പ് നൽകി കൊല്ലപ്പെട്ട യുവാവിൻറെ കുടുംബം

റിയാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ ശിക്ഷ റദ്ദാക്കി. റിയാദ് ക്രിമിനൽ…

1 hour ago

അഗ്നിവീറുകൾക്ക് കേന്ദ്ര സർക്കാർ ധനസഹായം നൽകുന്നില്ല, രാഹുലിന്റെ വായടപ്പിച്ചു അഗ്നിവീറിന്റെ കുടുംബം

ലോക്‌സഭയിൽ രാഹുൽ ഗാന്ധിയുടെ വായടപ്പിച്ചു വീരമൃത്യുവരിച്ച അഗ്നിവീറിന്റെ കുടുംബം.വീരമൃത്യു വരിച്ച അഗ്നിവീറുകൾക്ക് കേന്ദ്ര സർക്കാർ ധനസഹായം നൽകുന്നില്ലെന്ന കപടവാദമാണ് ഇപ്പോൾ…

1 hour ago