മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ശാസ്ത്രമംഗലത്തിന് സമീപം സ്ത്രീകൾ താമസിക്കുന്നത് ഒരു കള്ളനെ പേടിച്ച്. സ്ത്രീകൾക്ക് കുളിക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ്, സീൻ പിടിക്കുന്ന കള്ളൻ ക്യാമറയിൽ കുടുങ്ങിയിട്ടും പോലീസ് പിടിക്കുന്നില്ല. പോലീസിൽ സിസിടിവി ദൃശ്യങ്ങളടക്കം പരാതി നൽകിയിട്ടുണ്ട്. കള്ളന്റെ മുഖം വ്യക്തമായിട്ടും നടപടിയെടുക്കുന്നില്ലെന്ന് അയൽ വാസികൾ പറയുന്നു.
വിഎസ് ശിവകുമാർ, ശബരി നാഥ് എംഎൽഎ തുടങ്ങിയ പ്രമുഖരായ നിരവധിയാളുകൾ താമസിക്കുന്ന സ്ഥലമാണ് ശാസ്ത്രമംഗലം. സ്ത്രീകളെ ശല്യപ്പെടുത്തുക എന്നത് മാത്രമാണ് കള്ളന്റെ ലക്ഷ്യം. പോലീസ് ഒരു പ്രാവശ്യം വന്ന് അന്വേഷണം നടത്തിയെന്ന് പറയപ്പെടുന്നു എന്നത് മാത്രമാണ് ഏക അന്വേഷണമെന്ന് അയൽവാസികൾ പറയുന്നു. കള്ളനെ പിടിക്കാനായി ഒരു ആക്ഷൻ കൗൺസിൽ രൂപികരിച്ചിട്ടുണ്ട്. എന്നിരുന്നാലും ഇതുവരെ കള്ളനെ പിടിക്കാൻ സാധിച്ചിട്ടില്ല. ആഭ്യന്തരവകുപ്പിന്റെ ഭാഗത്തു നിന്ന് ഒരു നടപടിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അയൽവാസികൾ കർമ ന്യൂസിനോട് പറഞ്ഞു.
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…