കൊച്ചി. ബിഡിഎസ് വിദ്യാര്‍ഥി കെഎസ്ആര്‍ടിസി ബസിന് അടിയില്‍പ്പെട്ട് മരിച്ചു. കോതമംഗലം സ്വദേശി അശ്വന് എല്‍ദോസാണ് മരിച്ചത്. കോതമംഗലം താലൂക്ക് ആശുപത്രിക്ക് സമീപം കെഎസ്ആര്‍ടിസി ബസിനെ മറികടക്കുവാന്‍ ശ്രമിക്കുന്നിതിനിടെയാണ് അപകടം സംഭവിച്ചത്. താലൂക്ക് ആശുപത്രിക്ക് മുന്നില്‍വെച്ച് ബസിനെ ഓവര്‍ടേക്ക് ചെയ്യുവാന്‍ ശ്രമക്കവെ അശ്വിന് ഓടിച്ച സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ബസിന്റെ പിന് ചക്രം അശ്വിന്റെ ശരീരത്തിലൂടെ കയറി ഇറങ്ങി. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അശ്വിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കുവാന്‍ സാധിച്ചില്ല. അപകടം നടന്ന റോഡില്‍ ടാറിങ് ജോലികള്‍ നടക്കുന്നുണ്ടായിരുന്നു. ടാര്‍ വെയിലത്ത് ഉരുകിയതാണ് സ്കൂട്ടറിന് നിയന്ത്രണം നഷ്ടമാകുവാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. അശ്വിന്റെ സ്കൂട്ടര്‍ വരുന്നത് കണ്ട് എതിര് ദിശയില്‍ നിന്നുള്ള ഒരു സ്കൂട്ടര്‍ യാത്രക്കാരനും വീഴുന്നത് ദൃശ്യത്തില്‍ നിന്നും വ്യക്തമാണ്.
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…
കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…
പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…
കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…
ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…