national

വിമാനം വീഴ്ത്തുമെന്ന് ട്വീറ്റ് ചെയ്ത വിദ്യാർഥി അറസ്റ്റിൽ

മുംബൈ. 12-ാം ക്ലാസുകാരന്‍ വിമാനം ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റില്‍. ആകാശ എയര്‍ലൈന്‍ ആക്രമിക്കുമെന്ന് 12-ാം ക്ലാസുകാരന്‍ ട്വീറ്റ് ചെയ്യുകായയിരുന്നു. ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ട ആകാശ എയര്‍ലൈന്‍ പോലീസില്‍ പരാതി നല്‍കിയതതോടെയാണ് ഗുജറാത്തില്‍ നിന്നുള്ള വിദ്യാര്‍ഥിയെ പോലീസ് അറസ്റ്റ് ചെയ്തത്.

പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈ പോലീസ് ഗുജറാത്തില്‍ എത്തിയാണ് വിദ്യാര്‍തിയെ അറസ്റ്റ് ചെയ്തത്. ആകാശ എയറിന്റെ ബോയിങ് 737 മാക്‌സ് വിമാനമാണ് വീഴ്ത്തുമെന്ന് വിദ്യാര്‍ഥി ട്വീറ്റ് ചെയ്തത്. പോലീസ് ഐപി വിലാസവും മറ്റും പരിശോധിച്ചാണ് ഗുജറാത്തില്‍നിന്നാണ് ട്വീറ്റ് ചെയ്തതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് മുംബൈ പോലീസ് ഗുജറാത്തില്‍ എത്തിയാണ് വിദ്യാര്‍തിയെ അറസ്റ്റ് ചെയ്തത്.

സംഭവം ഇത്രയും വലിയ പ്രശ്‌നത്തിലേക്ക് എത്തുമെന്ന് കരുതിയില്ലെന്ന് കുട്ടി പറയുന്നു. വിമാനങ്ങളോട് വലിയ താല്പര്യമുണ്ടെന്നും എന്നാല്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടാക്കുവാന്‍ വേണ്ടിയല്ല ട്വീറ്റ് ചെയ്തതെന്നും വിദ്യാര്‍ഥി പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ഥിയെ 5000 രൂപയുടെ ജാമ്യത്തില്‍ പോലീസ് വിട്ടയച്ചു.

Karma News Network

Recent Posts

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

6 mins ago

കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…

6 mins ago

മാലിന്യ ബലൂണാക്രമണം, ദക്ഷിണ കൊറിയയിൽ വിമാനത്താവളം അടച്ചിട്ടു

സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…

31 mins ago

പ്രധാനമന്ത്രിയുടെ വക കേക്കെത്തി, കലാകാരന്‍ എന്ന നിലയില്‍ എന്നെ ഇഷ്ടപ്പെടുന്നവരുടെ സന്തോഷത്തിനൊപ്പം പങ്കുചേരുന്നു, പിറന്നാൾ ദിനത്തിൽ സുരേഷ്​ഗോപി

ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോ​ഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…

40 mins ago

കൊളോണിയൽ കാലഘട്ടത്തിലെ പെരുമാറ്റ രീതി പൊലീസ് മാറ്റണം, വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ്

കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…

1 hour ago

ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…

1 hour ago