കോഴിക്കോട്. സ്ഥലം മാറിപ്പോകുന്ന അധ്യാപകനെ വീടാതെ പൊട്ടിക്കരഞ്ഞ് വിദ്യാര്‍ഥികള്‍. നാദാപുരം കല്ലാച്ചി സര്‍ക്കാര്‍ യുപി സ്കൂള്‍ അധ്യാപകന് ഇകെ കുഞ്ഞബ്ദുല്ലയ്ക്കായിട്ടാണ് കുട്ടികളുടെ സ്നേഹപ്രകടനം. അധ്യാപകന് അടുത്ത ദിവസം വേറെ സ്കൂളിലേക്ക് പോകുകയാണെന്ന് അറിഞ്ഞതോടെയാണ് കുട്ടികള്‍ അധ്യാപകന്റെ ചുറ്റും കൂടി പൊട്ടിക്കരഞ്ഞത്.
മാഷേ മാഷ് പോകല്ലേ എന്നായിരുന്നു വിദ്യാര്‍ഥികളുടെ ആവശ്യം. കുട്ടികള്‍ ചുറ്റും കൂടിയതോടെ അധ്യാപകന്റെയും നിയന്ത്രണം വിട്ടു. താന്‍ നാളെയും വരാം നിങ്ങള്‍ ആരും കരയരുതെന്ന് കുട്ടികളെ ആശ്വസിപ്പിച്ചാണ് കുഞ്ഞബ്ദുള്ള വീട്ടിലേക്ക് പോയത്. രോഗിയായ അമ്മയെ പരിചരിക്കുന്നതിനായിട്ടാണ് അദ്ദേഹം സ്ഥലംമാറ്റത്തിന് അപേക്ഷിച്ചത്. വേളത്തെ അരിമ്പോല്‍ സര്‍ക്കാര്‍ സ്കൂളിലേക്കായിരുന്നു സ്ഥലംമാറ്റം.
വ്യാഴാഴ്ചയും സ്കൂളില്‍ എത്തുമെന്നാണ് കുഞ്ഞബ്ദുള്ള പറയുന്നത്. എങ്ങനെ തന്റെ വിദ്യാര്‍ഥികളെ പറഞ്ഞ് മനസ്സിലാക്കുമെന്ന് ആശങ്കയിലാണ് അദ്ദേഹം. ഏഴ് വര്‍ഷമായി കല്ലാച്ചി സര്‍ക്കാര്‍ യുപി സ്കൂളിലെ അധ്യാപകനാണ് അദ്ദേഹം. അദ്ദേഹം സ്കൂളിലെ എല്ലാ പരിപാടികള്‍ക്കും സജീവ സാനിധ്യമായിരുന്നു.
കാഞ്ഞങ്ങാട് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 4 മുതിർന്ന കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കി. കെപിസിസി…
കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…
കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…
മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…
തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…
അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…