Premium

25 വർഷമായി ഉണ്ടായിരുന്ന പ്രമേഹം പരബ്രഹ്മ ഉപയോ​ഗിച്ചപ്പോൾമാറി- സഹദ്, PARABRAHMA

മരുന്ന് ഇനിയും കണ്ടെത്തിയിട്ടില്ലാത്ത പ്രമേഹം എന്ന മഹാ രോഗത്തിനു ആയുർവേദത്തിൽ പരിഹാരം ഉണ്ട് എന്ന് വ്യക്തമാക്കുന്ന രോഗിയുടെ ഒരു അനുഭവം,പരബ്രഹ്മയുടെ PARABRAHMA AYURVEDA പ്രമേഹത്തിനുള്ള ആയുർവേദ ഫുഡ് പ്രോഡക്റ്റ് ഉപയോഗിച്ച രോഗിയുടെ പെളിപ്പെടുത്തലാണിത്.കൊല്ലം ജില്ലയിലെ ഇളവറാകുഴി എന്ന സ്ഥലത്തേ സഹദാണ്‌ ഇപ്പോൾ പരബ്രഹ്മയുമായി ബന്ധപ്പെട്ട് സ്വന്തം അനുഭവങ്ങൾ വിവരിച്ച് രംഗത്ത് വരുന്നത്.

സഹദ് പറയുന്നത് തനിക്ക് 25 കൊല്ലമായ പ്രമേഹം ഇപ്പോൾ ആയുർവേദത്തിലൂടെ നിയന്ത്രിക്കാനായി എന്നാണ്‌. 4 നേരം ഇൻസുലിൽ എടുത്തിരുന്നു എന്ന് സഹദും ഭാര്യയും പറയുന്നു. ഭാര്യ ആയിരുന്നു ഇൻസുലിൽ കുത്തി വയ്ച്ചിരുന്നത്. ഇപ്പോൾ തന്റെ ഗ്രാമത്തിലെർ നിരവധി പേർക്ക് ഈ ചികിൽസാ രിതി താൻ പരിചയപ്പെടുത്തുകയാണ്‌ എന്നും സഹദ് പറയുന്നു. പ്രമേഹം മാറില്ലാത്ത ഒരു രോഗമല്ലേ എന്ന് ചോദിച്ചപ്പോൾ ഇതൊക്കെ ആരു പറഞ്ഞു എന്നും പിന്നെ എങ്ങിനെയാണ്‌ തന്റെ രോഗം മാറിയത് എന്നും ഇദ്ദേഹം തിരിച്ച് ചോദിക്കുന്നു

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

15 mins ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

39 mins ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

2 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

2 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

3 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

3 hours ago