തിരുവനന്തപുരം : യുവഡോക്ടർ ഷഹ്നയുടെ ആത്മഹത്യ കേസിൽ അറസ്റ്റിലായ ഡോ. റുവൈസിന്റെ പിതാവിനെയും പോലീസ് പ്രതി ചേർത്തു. പിതാവും സ്ത്രീധനത്തിനായി സമ്മർദ്ദം ചെലുത്തിയെന്ന ഷഹ്നയുടെ അമ്മയുടെ മൊഴിയെ അടിസ്ഥാനമാക്കിയാണ് നടപടി. ഇയാൾ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. കരുനാഗപ്പള്ളിയിലെ റുവൈസിന്റെ വീട് പൂട്ടിയ നിലയിലാണ്.
ഇന്നലെ ബന്ധുക്കളുടെ വീട്ടിലുൾപ്പെടെ അന്വേഷണം നടത്തിയിരുന്നു. എന്നാൽ പിതാവിനെ കണ്ടെത്താനായില്ല. റുവൈസും ബന്ധുക്കളും പണം ആവശ്യപ്പെട്ടുവെന്നാണ് ഷഹ്നയുടെ ബന്ധുക്കളുടെ മൊഴി. റിവൈസിന്റഎ പിതാവിനെ കുറിച്ചാണ് മൊഴിിയൽ പ്രത്യേകമായി പറയുന്നത്. റുവൈസും ബന്ധുക്കളും പണത്തിനായി നേരിട്ട് സമ്മർദ്ദം ചെലുത്തിയെന്നാണ് ഷഹ്നയുടെ ആത്മഹത്യക്കുറിപ്പിലും പറയുന്നത്.
ഷഹ്നയുടെ ആത്മഹത്യയിൽ റുവൈസിന്റെ ബന്ധുക്കൾക്കും വ്യക്തമായ പങ്കുണ്ട്. അവസാന നിമിഷമാണ് റുവൈസും കുടുംബവും വിവാഹത്തിൽ നിന്ന് പിന്മാറിയത്. ബന്ധത്തിൽ നിന്ന് പിന്മാറിയതിനാൽ ആത്മഹത്യ ചെയ്യുകയാണെന്ന് കാണിച്ച് ഷഹ്ന രാവിലെ റുവൈസിന് വാട്സ്ആപ്പിൽ സന്ദേശം അയച്ചിരുന്നു. ഈ സന്ദേശം കിട്ടിയതോടെ റുവൈസ് ഷഹ്നയുടെ നമ്പർ ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇഇഇ വോയ്വരം ആരോടെങ്കിലും പറയാൻ പോലും ഇയാൾ തയ്യാറായില്ല.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…