entertainment

ആദ്യമായി എന്നെ കണ്ടപ്പോള്‍ താന്‍ ലെസ്ബിയന്‍ എന്നാണ് ഡാനിയല്‍ കരുതിയത്, തുറന്ന് പറഞ്ഞ് സണ്ണി ലിയോണ്‍

നിരവധി ആരാധകരുള്ള നടിയാണ് സണ്ണി ലിയോണ്‍. പോണ്‍ സിനിമകളില്‍ തുടങ്ങിയ സണ്ണി ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും അധികം ആരാധകരുള്ള നടിയായി മാറി കഴിഞ്ഞു. പോണ്‍ താരം തന്നെയായ ഡാനിയല്‍ വെബ്ബറാണ് സണ്ണിയുടെ നായിക. ഇപ്പോള്‍ ഭര്‍ത്താവല് ഡാനിയേല്‍ വെബ്ബറിനെ ആദ്യമായി കണ്ട കഥ പങ്കുവയ്ക്കുകയാണ് സണ്ണി. ആദ്യമായി തമ്മില്‍ കണ്ട ദിവസം താന്‍ ലെസ്ബിയന്‍ ആണെന്നാണ് ഡാനിയേല്‍ കരുതിയതെന്ന് സണ്ണി പറഞ്ഞു. ലാസ് വെഗാസില്‍ വച്ച് ഡാനിയേലിന്റെ ബാന്‍ഡിലെ ഒരു അംഗത്തെ കാണാന്‍ സണ്ണി ചെന്നപ്പോഴായിരുന്നു ഇരുവരുടെയും ആദ്യത്തെ കൂടിക്കാഴ്ച.

‘എനിക്കൊപ്പം എന്റെയൊരു പെണ്‍ സുഹൃത്ത് ഉണ്ടായിരുന്നു. അവള്‍ ലെസ്ബിയന്‍ ആണ്. ആണ്‍കുട്ടികളെ പോലെയാണ് വസ്ത്രം ധരിക്കുന്നതും. ഞങ്ങളെ ഒന്നിച്ച് കണ്ടപ്പോള്‍ ഡാനിയേല്‍ മൊത്തത്തില്‍ തെറ്റിദ്ധരിച്ചു’, സണ്ണി പറഞ്ഞു. സണ്ണിയും സുഹൃത്തും കൈ കോര്‍ത്ത് പിടിച്ചിരിക്കുന്നതാണ് താന്‍ കണ്ടതെന്നും അത് കണ്ടപ്പോള്‍ താന്‍ മൊത്തത്തില്‍ തെറ്റിദ്ധരിച്ചു എന്ന് ഡാനിയേലും സമ്മതിക്കുന്നു. 2011 ല്‍ വിവാഹിതരായ ഡാനിയേലും സണ്ണിയും ബോളിവുഡില്‍ ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ്. ഇവര്‍ക്കൊപ്പം മക്കളായ നിഷ, ആഷര്‍, നോഹ് എന്നിവരും സോഷ്യല്‍ ലോകത്തെ പ്രിയ താരങ്ങളാണ്.

ആരാധക ശ്രദ്ധ നേടിയതിനു പിന്നാലെയായിരുന്നു സണ്ണി ലിയോണി പോണ്‍ ചിത്രങ്ങളില്‍ അഭിനയിക്കുന്നത് നിര്‍ത്തിയത്. തനിക്ക് പ്രശ്തി നേടിത്തന്ന കരിയര്‍ ഉപൃക്ഷിക്കാനുണ്ടായ കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരം ഇപ്പോള്‍. പോണ്‍ സിനിമ നിരോധിക്കും എന്ന് മുന്നില്‍ കണ്ടാണ് താന്‍ കരിയര്‍ ഉപേക്ഷിച്ചത് എന്നാണ് സണ്ണി ലിയോണി പറയുന്നത്. ബോളിവുഡ് താരം അര്‍ബാസ് ഖാന്‍ അവതാരകനായി എത്തുന്ന ചാറ്റ് ഷോയിലാണ് സണ്ണി ലിയോണി മനസ്സ് തുറന്നത്. പോണ്‍ നിരോധനം ഭയന്നാണോ കരിയര്‍ വിട്ടത് എന്നായിരുന്നു അര്‍ബാസിന്റെ ചോദ്യം.അതിനു സണ്ണി ലിയോണി നല്‍കിയ മറുപടി ഇങ്ങനെ..

‘കാര്യമായും, ഞാന്‍ ദീര്‍ഘവീഷണമുള്ള ഒരാളാണ്.എന്നാല്‍ പോണ്‍ സിനിമകളില്‍ അഭിനയിച്ചതില്‍ തനിക്ക് ഒരു കുറ്റബോധവും തോന്നിയിട്ടില്ലെന്നും സാഹചര്യങ്ങള്‍ അനുസരിച്ചാണ് ഓരോ തീരുമാനവും എടുത്തതെന്നും സണ്ണി പറഞ്ഞു. പോണ്‍ സിനിമയില്‍ അഭിനയിക്കാമെന്ന തീരുമാനം ആ സാഹചര്യത്തില്‍ ശരിയായിരുന്നു.പിന്നീട് മാറ്റങ്ങള്‍ സംഭവിച്ചു. അത് ഉപേക്ഷിച്ച തീരുമാനവും ശരിയായിരുന്നു. മലയാളികള്‍ക്ക് തന്നോടുള്ള ആരാധന കണ്ട് മലയാളം സിനിമയില്‍ സജീവമാവുകയാണ് താരം ഇപ്പോള്‍. മമ്മൂട്ടി നായകനായി എത്തിയ മധുരരാജയിലൂടെ ആണ് സണ്ണി മലയാളത്തിലേക്ക് എത്തിയത്.

Karma News Network

Recent Posts

ഇടുക്കിയിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞു, അമ്മയും 4 വയസുള്ള മകളുമടക്കം 3 പേർ മരിച്ചു

ഇടുക്കി. ചിന്നക്കനാലിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. തിടിനഗർ സ്വദേശി അഞ്ജലി (25),…

20 mins ago

ഇസ്ലാമിൽ വിശ്വാസമില്ല, ഏക സിവിൽ കോഡ് നടപ്പിലാക്കണം ,ആലപ്പുഴക്കാരി സഫിയ

രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പിലാക്കണം എന്ന ആവശ്യവുമായി സുപ്രീംകോടതിയിൽ ആലപ്പുഴയിൽ നിന്നുള്ള മുസ്ലിം യുവതി സഫിയ എത്തിയ വാർത്തകൾ…

54 mins ago

കേരള തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത, റെഡ് അലർട്ട്

തിരുവനന്തപുരം: കേരള തീരത്ത് റെഡ് അലേര്‍ട്ട്. ഉയര്‍ന്ന് തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. മത്സ്യത്തൊഴിലാളികള്‍…

2 hours ago

കെജ്രിവാളിന് ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കും, സുപ്രീംകോടതി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കാലമായതിനാൽ മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കുമെന്ന്…

2 hours ago

നവജാത ശിശുവിന്റെ കൊലപാതകം, പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത് ഇൻസ്റ്റഗ്രാം സുഹൃത്ത്, ഡാൻസറായ യുവാവ് ഉടൻ അറസ്റ്റിലാകും

കൊച്ചി : നഗരമധ്യത്തിൽ നവജാത ശിശുവിനെ റോഡിൽ എറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ വഴിത്തിരിവ്. അതിജീവിതയെ ലൈംഗികമായി ഉപദ്രവിച്ചത് ഇൻസ്റ്റഗ്രാം വഴി…

2 hours ago

കോട്ടയത്തുനിന്നു 2000 കോടിയുമായി പോയ പൊലീസ് സംഘത്തെ ആന്ധ്രയിൽ തടഞ്ഞുവച്ചു

കോട്ടയം ∙ കോട്ടയത്തുനിന്നു 2000 കോടിയുമായി പോയ പൊലീസ് സംഘത്തെ ആന്ധ്രയിൽ തടഞ്ഞുവച്ചു. തിരഞ്ഞെടുപ്പു പരിശോധനയുടെ ഭാഗമായ നടപടികളെത്തുടർന്നു 4…

3 hours ago