ന്യൂഡല്‍ഹി. സുപ്രീം കോടതി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വിശാല അധികാരം നല്കുന്ന വിധി പുനപരിശോധിക്കാനായി പ്രത്യേക ബെഞ്ച് രൂപികരിച്ചു. ഒക്ടോബര്‍ 18 മുതല്‍ വിധിക്കെതിരെ വന്ന ഹര്‍ജികള്‍ പുതിയ ബെഞ്ച് വാദം കേള്‍ക്കും. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, സഞ്ജയ് കിഷന് കൗള്‍, ബേലാ എം ത്രിവേദി എന്നിവരാണ് മൂന്നംഗ ബെഞ്ചിലുള്ളത്.
2022ല്‍ ഇഡിക്ക് വിശാല അധികാരം നല്‍കികൊണ്ട് ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍, ദിനേഷ് മഹേശ്വരി, സിടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവാണ് പുന പരിശോധിക്കുന്നത്. ഇഡി എടുക്കുന്ന കേസില്‍ ജാമ്യം ലഭിക്കാനുള്ള കര്‍ശന വ്യവസ്ഥകള്‍, ഇഡിയുടെ രഹസ്യ എഫ്ഐആര്‍, പ്രതിയാകുന്ന വ്യക്തി നിരപരാധിയാണെന്ന് തെളിയിക്കേണ്ടത് അയാളുടെ ഉത്തരവാദിത്തമാണ് എന്നി വകുപ്പുകളാണ് ബെഞ്ച് പരിശോധിക്കുന്നത്.
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…
കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…
പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…
കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…
ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…