2010ലെ ദേശീയ ഹരിത ട്രൈബ്യൂണൽ നിയമത്തിന്റെ മൂന്നാം വകുപ്പിന്റെ ഭരണഘടന സാധുതയാണ് സുപ്രീം കോടതി ശരിവച്ചിരിക്കുന്നത്.
എല്ലാ സംസ്ഥാനങ്ങളിലും ഹരിത ട്രൈൂബ്യണൽ ബെഞ്ച് സ്ഥാപിക്കണം എന്ന ആവശ്യമാണ് സുപ്രീം കോടതി തള്ളിയിരിക്കുന്നത്. ദേശീയ ഹരിത ട്രൈൂബ്യൂണൽ നിയമം അനുസരിച്ച് കേന്ദ്ര സർക്കാരിന് ദേശീയ ഹരിത ട്രൈബ്യൂണൽ രൂപീകരിക്കാനും വിജ്ഞാപനം ചെയ്യാനും അധികാരമുണ്ട്.
പ്രസ്തുത ട്രൈബ്യൂണലിന് നിയമാനുസൃത അധികാര പരിധികളുമുണ്ടെന്നും മൂന്നാം വകുപ്പിൽ വ്യക്തമാക്കുന്നു. ഇത് ചോദ്യം ചെയ്ത് മധ്യപ്രദേശ് ഹൈക്കോടതിയിലെ ഒരു സംഘം അഭിഭാഷകർ നൽകിയ ഹർജി നിരാകരിച്ചാണ് ജസ്റ്റീസുമാരായ കെ.എം ജോസഫ്, ഋഷികേശ് റോയ് എന്നിവർ ഉൾപ്പെട്ട് ബെഞ്ച് ഹരിത ട്രൈൂബ്യൂണൽ രൂപീകരണം ശരിവച്ചത്.
മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…
വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…
പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…
തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…
ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…