അബുദാബിയില്‍ അഹ്ലാന് മോദി സമ്മേളത്തില്‍ തന്റെ സാന്നിധ്യം അറിയിച്ച് സുരേഷ് ഗോപി. സായിദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തിലിരിക്കുന്ന ചിത്രം സുരേഷ് ഗോപി തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കിട്ടത്. സുരക്ഷാ ഉദ്യോഗസ്ഥനോടൊപ്പം കസേരയിലിരിക്കുന്ന ചിത്രമാണ് സുരേഷ് ഗോപി പങ്കുവച്ചിരിക്കുന്നത്.
അതേ സമയം മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി അഹ്ലാന് മോദിയിലെത്തി. പതിനായിരക്കണക്കിന് ജനങ്ങളാണ് പ്രധാനമന്ത്രിയെ കാണാന്‍ അബുദാബി സായിദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ എത്തിയിരിക്കുന്നത്. ഉച്ച മുതല്‍ വലിയ ജനത്തിരക്കാണ് സ്റ്റേഡിയത്തിന്റെ പരിസരത്ത് അനുഭവപ്പെട്ടിരുന്നത്.
ജയ് മോദി എന്ന വാക്യങ്ങള്‍ സ്റ്റേഡിയത്തില്‍ അലയടിക്കുകയാണ്. രാജ്യത്തിന്റെ വിവിധയിടങ്ങില്‍ നിന്നും കുട്ടികളും സ്ത്രീകളുമടക്കം ധാരാളം പേര് പ്രധാനമന്ത്രിയെ കാണാനെത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വാക്കുകള്‍ കേള്‍ക്കാനും, അഭിവാദ്യം ഏറ്റുവാങ്ങാനും സ്റ്റേഡിയത്തില്‍ പതിനായിരങ്ങളാണ് അണിനിരന്നിരിക്കുന്നത്.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…