താര സംഘടനയായ അമ്മയുടെ വിയോജിപ്പുകളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടൻ ഹരീഷ് പേരാടി. സംഘടനയില്‍ അഭിപ്രായ വത്യാസങ്ങള്‍ നടക്കുമ്പോളും താന്‍ ഇതുവരെയും സംഘടനയില്‍ നിന്നും രാജി വെക്കണമെന്ന് ആലോചിച്ചിട്ടില്ല എന്നാണ് ഹരീഷ് പേരടി പറഞ്ഞിരിക്കുന്നത്.
അമ്മയില്‍ സ്ത്രീവിരുദ്ധ നിലപട് എടുത്തവര്‍ അതില്‍ തുടരുന്നിടത്തോളം കാലം തന്റെ നിലപാടില്‍ ഒരു മാറ്റവുമില്ല, എന്നാല്‍ അമ്മയില്‍ നിന്നും ഇറങ്ങിയപ്പോള്‍ സുരേഷ് ഗോപിയുടെ കോള്‍ വന്നു, അമ്മ സംഘടനയുമായി അദ്ദേഹം കുറേനാളുകള്‍ ബന്ധമില്ലായിരുന്നു. അപ്പോള്‍ അപ്രതീഷിതം തന്നെ അദ്ദേഹത്തിന്റെ ആ വിളി, അദ്ദേഹം എന്നോട് പറഞ്ഞു രാജി വെക്കരുതെന്ന്. അപ്പോള്‍ എനിക്ക് ഒരു കാര്യമാണ് മനസിലായത്. ഒരുപാടു നാളുകള്‍ മാറിനിന്ന ആ മനുഷ്യനു മാത്രമേ എന്നെ വിളിക്കാന്‍ കഴിയൂ എന്ന് ഹരീഷ് പേരടി പറയുന്നു.
അമ്മ സംഘടനയില്‍ ഒരുപാടു അഭിപ്രയവ്യത്യാസങ്ങള്‍ ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും മോഹന്‍ലാല്‍ എന്നെ കാണുന്നത് രണ്ടും രണ്ടായിട്ടാണ്, അത് നടന്റെ രീതിക്കും, മറ്റൊന്ന് സംഘടനയുടെ രീതിയിലും, എന്നിലെ നടനെ അംഗീകരിക്കുന്ന ഒരു നടന് ആണ് മോഹന്‍ലാല്‍ അതുകൊണ്ടണല്ലോ അദ്ദേഹത്തിന്റ ചിത്രങ്ങളുടെ ഭാഗമാകുന്നത്. ഇന്നും അവര്‍ എന്നെ വിളിച്ചിരുന്നു,എന്നാല്‍ ഞാന്‍ എടുത്ത നിലപാടില്‍ യാതൊരു മാറ്റവുമില്ല – ഹരീഷ് പേരടി നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.
ഏതു വിഷയത്തില്‍ ആണെങ്കിലും സ്വന്തമായി അഭിപ്രായമുള്ള നടനാണ് ഹരീഷ് പേരടി. രാഷ്ട്രീയത്തില്‍ ആണെങ്കിലും സിനിമാ മേഖലയില്‍ ആണെങ്കിലും യോജിപ്പും വിയോജിപ്പും ഓപ്പണ്‍ ആയി സംസാരിക്കുന്ന ഒരു നടന് ആണ് ഹരീഷ് പേരടി.
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…