ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി. ഒപ്പം അഭിനന്ദനങ്ങളും. ഓഫീസിലെ ജീവനക്കാർ ഒരുക്കിയ ആഘോഷത്തിന്റേയും ഭാഗമായി സുരേഷ് ഗോപി.
കലാകാരന് എന്ന നിലയില്‍ എന്നെ ഇഷ്ടപ്പെടുന്നവരുടെ സന്തോഷത്തിനൊപ്പം പങ്കുചേരുന്നു. ഈ ഓഫീസിൽ ദൈവനിയോഗം പോലെയെത്തിയെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇവിടെ പിറന്നാൾ ആഘോഷിക്കുന്നു, അത്രേയുള്ളൂ. ശരിക്കും പിറന്നാള്‍ ആഘോഷം നക്ഷത്രത്തിന്റെ അന്നാണ്. ജന്മദിനം ആളുകള്‍ ആഘോഷിക്കുന്നതാണ്. അവരുടെ സന്തോഷത്തിനൊപ്പം പങ്കുചേരുന്നു.
‘മന്ത്രിയുടെ പിറന്നാള്‍ ആഘോഷമല്ല ഇത്. അച്ഛന്റേയും അമ്മയുടേയും മകന്റെ. ഭാര്യയുടെ ഭര്‍ത്താവിന്റെ. മക്കളുടെ പിതാവിന്റെ. ബന്ധുക്കളുടെയെല്ലാം സഹോദരന്റെ. തീര്‍ച്ചയായും കലാകാരന് എന്ന നിലയില്‍ എന്നെ ഇഷ്ടപ്പെടുന്നവരുടെ’, സുരേഷ് ഗോപി പറഞ്ഞു.
ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവെച്ച് ശ്രീലങ്കൻ…
കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…
സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…
നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…
ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…