മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സുരേഷ് ഗോപി. നടൻ മാത്രമല്ല മികച്ച ഒരു പൊതു പ്രവർത്തകൻ കൂടിയാണ്. അഭിനയത്തിൽ എന്നത് പോലെ തന്നെ രാഷ്ട്രീയത്തിലും താരം തിളങ്ങുകയാണ്. കുടുംബ ജീവിതത്തിനും ഏറെ പ്രാധാന്യം കൊടുക്കുന്ന വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഭാര്യയും നാല് മക്കളും മലയാളികൾക്ക് സുപരിചിതരാണ്. കുടുബത്തെ ഒരുപാട് ഇഷ്ടപെടുന്ന ഒരു വ്യക്തി കൂടിയാണ് അതുകൊണ്ട് തന്നെ സുരേഷ് ഗോപി ഇവിടെ പോയാലും ഭാര്യ രാധിക കൂടെ തന്നെ ഉണ്ടാവാറുണ്ട്. സുരേഷ് ഗോപിയും രാധികയുമായുള്ള വിവാഹം 1990ലാണ് നടന്നത്.
ഇപ്പോഴിത ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ സുരേഷ് ഗോപി തന്റെ ഭാര്യ രാധികയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. നിങ്ങൾ ഇങ്ങനെ നിൽക്കുന്നത് കാണുന്നത് തന്നെ ഐശ്വര്യമാണെന്ന് അവതാരകൻ മിഥുൻ പറഞ്ഞു. അത് വലിയ ഒരു ഭാഗ്യമാണ്. എനിക്ക് തോന്നുന്നത് 89 ആദ്യം വെക്കേഷൻ എന്ന ഒരു സിനിമ അത് പൂർത്തിയാക്കാനോ തീയേറ്ററിലോ എത്തിക്കാനാകാത്ത സിനിമ ആയിരുന്നു. അതിന്റെ ലൊക്കേഷനിൽ പാർവതി ദൂരദർശനോ മറ്റോ ഒരു അഭിമുഖം എടുക്കാൻ വേണ്ടി വന്നിരുന്നു.
അന്ന് ചോദിച്ചൊരു ചോദ്യമുണ്ട് സ്വപ്നത്തിലെ വധു എങ്ങനെ ഇരിക്കണമെന്ന് അന്ന് ഞാൻ പറഞ്ഞ മറുപടിയാണ് ഈ നിൽക്കുന്നത്. അങ്ങനെ കിട്ടുന്നതും ഒരു ഭാഗ്യമാണ്. മുല്ലപ്പൂവൊക്കെ ചൂടി തുളസിക്കതിരൊക്കെ വെച്ച് ദിവസവും എണ്ണ തേച്ച് കുളിക്കുന്ന ഒരു പെൺകുട്ടി അതൊക്കെയാണ് അന്ന് ഞാൻ പറഞ്ഞത്
നിരവധി ആരാധകരാണ് കമന്റുമായെത്തുന്നത്. രാധികാ മേഡ0 മുൻജന്മപുണ്യ0 എന്നൊക്കെ പറയുന്നത് ഇതാണ്. മനുഷ്യസ്നേഹിയായ സാറു0 വിനയ0 കൊണ്ടു0 സൗന്ദര്യ0 കൊണ്ടു0 ദൈവം അറിഞ്ഞ് നൽകിയ ഭാര്യയു0.ഒരു കുഞ്ഞ് നഷ്ടപ്പെട്ട അമ്മയെ ആ വേദനയിൽ നിന്ന് ഈ കാണുന്ന നിറഞ്ഞ ചിരിയിലേക്ക് എത്തിക്കാൻ കഴിഞ്ഞെങ്കിൽ അതിൽ നിന്നും മനസിലാകും ചേച്ചിക്ക് നിങ്ങൾ എങ്ങനെയുള്ള ഒരു ഭർത്താവാണെന്ന്.’രാധിക ചേച്ചിക്ക് എത്രമാത്രം സന്തോഷവും സമാധാനവും ബഹുമാനവുമൊക്കെ ഈ ജീവിതത്തിൽ കിട്ടുന്നുണ്ട് എന്ന് ആ മുഖം പറയുന്നുണ്ട്’ ആരാധകർ കുറിച്ചു.
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…