കോഴിക്കോട്. അന്തരിച്ച നടന് മാമുക്കോയയുടെ കുടുംബത്തെ സന്ദര്‍ശിച്ച് സുരേഷ് ഗോപി. ഞായറാഴ്ച രാവിലെയാണ് അദ്ദേഹം മാമുക്കോടയുടെ വീട്ടില്‍ എത്തിയത്. മാമുക്കോയയുടെ വിയോഗം മലയാളി സിനിമ രംഗത്ത് വലിയ നഷ്ടമാണെന്നും രൂപത്തിലും ഭാവത്തിലും അഭിനയത്തിലും മികവ് പുലര്‍ത്തിയ വ്യക്തിയായിരുന്നു അദ്ദേഹം എന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം ഞായറാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയനും മാമുക്കോയയുടെ വീട്ടില്‍ എത്തിയിരുന്നു. 10 മിനിറ്റോളം മുഖ്യമന്ത്രി കുടുംബവുമായി സംസാരിച്ചു. രാവിലെ വീട്ടില്‍ എത്തിയ സുരേഷ് ഗോപി കുടുംബത്തിനൊപ്പം സമയം ചിലവിട്ട ശേഷമാണ് മടങ്ങിയത്. സുരേഷ് ഗോപിക്കൊപ്പം നടന് ജോയ് മാത്യുവും മാമുക്കോയയുടെ വീട്ടില്‍ എത്തിയിരുന്നു.
ബിഗ് സ്ക്രീൻ- മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മഞ്ജുപിള്ള. കലാ കുടുംബത്തില്‍ നിന്ന് എത്തി അഭിനയ മേഖലയില്‍ തന്റേതായ ഇടം…
കൊച്ചി : നന്നാവില്ലെന്ന് ഉറപ്പിച്ച് സംസ്ഥാനത്തെ പോലീസുകാർ. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സി.ഐ മുഖത്ത് അടിച്ചെന്ന പരാതിയുമായി ഗര്‍ഭിണിയായ…
തൃശൂർ : തൃശൂർ കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ പരാതിയുമായി വിദ്യാർത്ഥി. മുൻ വൈരാഗ്യത്തെ തുടർന്ന് പരീക്ഷയിൽ അധ്യാപകൻ തോൽപ്പിച്ചതായി…
ഇടുക്കി: പൈനാവിൽ മകളുടെ ഭര്‍ത്താവിന്റെ പെട്രോൾ ആക്രമണത്തിനിരയായ സ്ത്രീ മരിച്ചു. അമ്പത്തിയാറ് കോളനിയിലെ താമസക്കാരിയായ അന്നക്കുട്ടി ആണ് മരിച്ചത്. കോട്ടയം…
കാശ്മീരിൽ മുസ്ളീം പെൺകുട്ടികൾക്കൊപ്പം മോദിയുടെ സെല്‍ഫി. സെല്‍ഫി എടുത്തത് നരേന്ദ്ര മോദി സ്വന്തം ഫോണിൽ. തട്ടമിട്ട മുസ്ളീം പെൺകുട്ടികൾക്ക് ഒപ്പം…
അടിമാലി: ആന സവാരി കേന്ദ്രത്തിൽ പാപ്പാൻ ആനയുടെ ചവിട്ടേറ്റ് മരിച്ചു. കൊച്ചി - ധനുഷ്കോടി ദേശീയ പാതയോരത്ത് അടിമാലിയ്ക്ക് സമീപം…