തൃശൂര്‍. സിഎഎ ഭേദഗതി നിയമത്തിന്റെ വിജ്ഞാപനം പുറത്തിറക്കിയതില്‍ സന്തോഷം പ്രകടിപ്പിച്ച് സുരേഷ് ഗോപി. പൗരത്വ നിയമ ഭേദഗതി കേരളത്തിലും നടപ്പാക്കേണ്ടി വരുമെന്നും കേരളത്തില്‍ നടപ്പാക്കില്ലെന്ന് പറഞ്ഞ് പിണറായി വിജയന് ജനങ്ങളെ പറ്റിക്കുകയാണെന്നും സുരേഷ് ഗോപി.
പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കുമോ എന്ന കാത്തിരുന്നു കാണാം. കേരളം രാജ്യത്തിന്റെ ഭാഗമാണ്. ഇത് കേരളത്തില്‍ മാത്രമല്ല രാജ്യത്തിന്റെ മുഴുവന്‍ ആവശ്യമാണ്. പൗരത്വ നിയമ ഭേദഗതി കേരളവും ആവേശത്തോടെ സ്വീകരിക്കുന്നതായിരിക്കും.
എന്നായാലും പൗരത്വ ഭേദഗതി നിയമം വരേണ്ടതാണെന്നും. രാജ്യത്തെ മുഴുവന്‍ ജനതയുടെയും ആവശ്യമാണ് നടപ്പിലാക്കാന്‍ പോകുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന് ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…
മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…
"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…
മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…
തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…
കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം…