topnews

വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് സുരേഷ് ഗോപി

ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി സുരേഷ് ഗോപി. തിരഞ്ഞെടുപ്പിന് മുൻപ് അദ്ദേഹത്തിന്റെ അനുഗ്രഹം ലഭിച്ചെന്നും സൗഹൃദ സന്ദർശനമാണ് നടത്തിയതെന്നും സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. തൃശൂരിൽ വിജയിക്കുമെന്ന ആത്മവിശ്വാസം തുടക്കം മുതലേയുണ്ട്. എന്നാൽ നോമിനഷൻ നൽകിയ എല്ലാവരും മത്സരാർത്ഥികളാണ്. ആരെ വിജയിപ്പിക്കണം എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും സുരേഷ് ഗോപി പറഞ്ഞു.

അഞ്ച് വർഷം ജനങ്ങൾക്ക് വേണ്ടി താൻ അധ്വാനിച്ച സ്ഥലമാണ് തൃശൂർ. കൊല്ലത്തെയും തിരുവനന്തപുരത്തെയും ജനങ്ങളെക്കാൾ തൃശൂർകാർക്ക് എന്നെ ഇപ്പോൾ അറിയാം. എന്നെ കാണാത്തവരുടെയും എന്നെക്കുറിച്ച് കേട്ടറിഞ്ഞവരുടെയും ഇഷ്ടം തിരസ്‌കരിക്കാൻ തനിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

തൃശ്ശൂരിന്റെ വികസനത്തിനായി ഒട്ടേറെ പദ്ധതികളാണ് മനസിലുള്ളത്. അതിൽ അഞ്ചെണ്ണം നടപ്പിലായാൽ തന്നെ തൃശൂരിന്റെ മുഖം മാറുമെന്നാണ് സുരേഷ് ഗോപി പറയുകയുണ്ടായി.

karma News Network

Recent Posts

കൊല്ലം ചീഞ്ഞു നാറുന്നു, ആശുപത്രി മാലിന്യം വരെ കായലിലേക്ക് ഒഴുക്കുന്നു

കൊല്ലം : കൊല്ലം അഷ്ടമുടി കായൽ നശിക്കുന്നു. കക്കൂസ് മാലിന്യം വരെ ഒഴിയെത്തുന്നത് കായലിലേക്ക്. അധികാരികൾ കൂടി അറിഞ്ഞുകൊണ്ടാണ് ഇത്…

13 mins ago

ബംഗ്ലാദേശ് എം.പിയുടെ കൊലപാതകം, അഞ്ചുകോടി പ്രതിഫലത്തിന് ഹണിട്രാപ്പ്, പ്രതിയുടെ പെൺസുഹൃത്ത് കസ്റ്റഡിയിൽ

കൊല്‍ക്കത്ത: ബംഗ്ലാദേശ് എം.പി അന്‍വാറുള്‍ അസിം അനറിന്റെ ക്രൂരമായ കൊലപാതകത്തില്‍ അഞ്ചുകോടി പ്രതിഫലത്തിന് ഹണിട്രാപ്പ് നടത്തിയ പ്രതിയുടെ പെൺസുഹൃത്തിലേക്ക് അന്വേഷണം.…

38 mins ago

യുവതിയെ ഭര്‍തൃവീട്ടില്‍ സംഭവം, കോന്നിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍

പത്തനംതിട്ട : യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കോന്നി പയ്യനാമണ്ണില്‍ ആണ് സംഭവം. അരുവാപ്പുലം…

44 mins ago

ബാര്‍ കോഴ , ഇളവിനായി പണപ്പിരിവ്; ശബ്ദസന്ദേശം അന്വേഷിക്കണമെന്ന് ഡിജിപിക്ക് മന്ത്രി എം ബി രാജേഷിന്റെ കത്ത്

തിരുവനന്തപുരം: മദ്യത്തിൽ ഇളവു നല്കുന്നതിനായി പണപ്പിരിവ് എന്ന ശബ്ദസന്ദേശത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി എം ബി രാജേഷ് ഡിജിപിക്ക്…

1 hour ago

കൊച്ചിയിലെ വെള്ളക്കെട്ട്, ഒഴുകിയെത്തുന്നത് മലിനജലം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി : കഴിഞ്ഞ മഴയിൽ വെള്ളം പൊങ്ങാതിരുന്ന കൊച്ചി നഗരത്തിൽ ഇപ്പോൾ സ്ഥിതി വ്യത്യസ്തമാണ്. മഴ നിന്ന് പെയ്തതോടെ വെള്ളം…

1 hour ago

ഇടുക്കിയിൽ അനധികൃതമായി പാറ പൊട്ടിച്ചു കടത്തിയ സംഭവം; പൊലീസുകാരന് സസ്പെൻഷൻ

ഇടുക്കി: അനധികൃതമായി പാറ പൊട്ടിച്ചു കടത്തിയ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. ഇടുക്കി മുട്ടം പൊലീസ് സ്റ്റേഷനിലെ സീനിയർ…

2 hours ago