Categories: Uncategorized

സുഷമ സ്വരാജ് വെള്ളം കുടിക്കുമോ?

ബഹ്‌റൈനിൽ സുഷമാ സ്വരാജിനെ കാത്തിരിക്കുന്ന അപകടം എന്ത്?
ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെ ബഹ്‌റൈനിൽ കാത്തിരിക്കുന്നത് പ്രവാസികളുടെ പരാതിപ്പെരുമഴ. രണ്ടു ദിവസത്തെ സന്ദർശനത്തിയാണ് സുഷമ ബഹറിനിൽ എത്തുന്നത് എന്നാൽ പല പരാതികളും ജലരേഖയായി അവശേഷിക്കുന്നതിനാൽ പരാതികൾക്ക് പരിഹാരം നൽകാൻ സുഷമയ്ക്ക് ആകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. നിലവിൽ പ്രവാസികളുടെ ജീവിത ചിലവുകൾ സാരമായി ബാധിച്ചിരിക്കുന്ന വൈദ്യുതി ചാർജ്ജിന്റെ കാര്യത്തിൽ ബഹ്‌റൈൻ ഭരണാധികാരികളുമായി നേരിട്ട് ചർച്ച നടത്തണമെന്ന ആവശ്യമാണ് ഒട്ടുമിക്ക പ്രവാസികൾക്കും മന്ത്രിയുടെ മുൻപിൽ വയ്ക്കാനുള്ളത്. മുൻപ് തീരുമാനിക്കപ്പെട്ട ജയിൽ മാറ്റം സംബന്ധിച്ചും വിമാന നിരക്ക് വർദ്ധനവ് തുടങ്ങിയവ സംബന്ധിച്ചും പ്രവാസികൾക്ക് പരാതികളുണ്ട്. മാത്രമല്ല പ്രവാസികൾ നിരന്തരം ആവശ്യപ്പെട്ടതും അല്ലാത്തതുമായ നിരവധി പരാതികളാണ് പ്രവാസികൾക്കുള്ളത്. ഇതിനായി സോഷ്യൽ മീഡിയ വഴി പ്രവാസി സമൂഹം നിരന്തരം ചർച്ചയിലാണ്. ശനിയാഴ്ച ബഹ്‌റൈനിൽ എത്തുന്ന മന്ത്രി വൈകുന്നേരം 4 മണിക്ക് ഇന്ത്യൻ എംബസിയുടെ സീഫിലുള്ള പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യും. ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അഹമ്മദ് അൽ ഖലീഫയുമായും സുഷമ ചർച്ച നടത്തും. ബഹ്‌റൈൻ രാജാവ് കിംഗ് ഹമദ് ബിൻ ഇസ അൽ ഖലീഫ, കിരീടാവകാശി ഷെയ്ഖ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ എന്നിവരുമായും സുഷമ കൂടിക്കാഴ്ച നടത്താനിടയുണ്ടെന്നാണ് റിപ്പോർട്ട്.
Karma News Editorial

Recent Posts

ക്രിസ്ത്യാനികളേ വയ്ച്ച് കേരളം ബിജെപി പിടിക്കും- ഇടത് വലത് മുന്നണികൾക്ക് വെള്ളാപ്പള്ളി നടേശന്റെ മുന്നറിയിപ്പ്

സുരേഷ് ഗോപിയെ ജയിപ്പിച്ചത് ക്രിസ്ത്യൻ വോട്ട് എന്ന് വെള്ളാപ്പള്ളി. കേരളത്തിൽ ഇടതും വലതും മുസ്ളീങ്ങളേ പ്രീണിപ്പിക്കുന്നു. ക്രിസ്ത്യാനികൾ തിരിഞ്ഞ് കുത്തി.…

7 mins ago

അരുന്ധതി റോയ്- സി.പി.എം ബന്ധം ചൈന ഫണ്ട് വാങ്ങിയ വഴികളും,ഇന്ത്യൻ സൈന്യം പാക്കിസ്ഥാനെ കണ്ടുപഠിക്കാൻ

കാശ്മീർ ഇന്ത്യയുടെ ഭാഗമല്ലെന്ന് തീവ്രവാദ പ്രസംഗം നടത്തി എന്ന പേരിൽ യു എ പി എ ചുമത്തി കേസെടുക്കാൻ നിർദ്ദേശം…

30 mins ago

കണ്ണൂർ തളിപ്പറമ്പിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് 30 പേർക്ക് പരുക്കേറ്റു

കണ്ണൂർ തളിപ്പറമ്പിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് 30 പേർക്ക് പരുക്കേറ്റു. ഇരു ബസുകളിലേയും നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെ…

36 mins ago

പണം വാങ്ങി 12-കാരിയെ 72കാരന് വിവാഹം ചെയ്ത് നൽകാൻ ശ്രമം, വരനും പുരോഹിതനും അറസ്റ്റിൽ

12-കാരിയെ 72കാരന് വിവാഹം ചെയ്ത് നൽകാൻ ശ്രമം. പാകിസ്താനിലെ ചർസദ്ദ ടൗണിലാണ് സംഭവം. പെൺകുട്ടിയെ വിവാഹം ചെയ്യാനെത്തിയ 72-കാരനായ ഹബീബ്…

39 mins ago

KSRTC ബസിൽ ലൈംഗീകാതിക്രമം, കൈകാര്യം ചെയ്‌ത്‌ യുവതി

കോഴിക്കോട് : KSRTC ബസിൽ യുവതിക്ക് നേരെ ലൈംഗീകാതിക്രമം. മാനന്തവാടിയിൽ നിന്നും കോഴിക്കോട്ടേക്ക് വന്ന KSRTC ബസിൽ വച്ചാണ് അതിക്രമം…

1 hour ago

ബിജെപി അന്തസുള്ള രാഷ്ട്രീയ പ്രസ്ഥാനം, ഇന്ദിരാഗാന്ധി പരാമര്‍ശത്തില്‍ തന്റെ പ്രയോഗം തെറ്റായി പ്രചരിപ്പിച്ചു- സുരേഷ് ഗോപി

ബിജെപിക്ക് തൃശ്ശൂരിലെ സുമനസ്സുകള്‍ നല്‍കിയ ഏറ്റവും വലിയ ആദരവാണ് തിരഞ്ഞെടുപ്പ് വിജയമെന്ന് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി. താന്‍…

1 hour ago