മലയാളി മിനി സ്ക്രീൻ പ്രേക്ഷകരിലേക്ക് പുത്തൻ കാഴ്ച വിസ്മയമൊരുക്കി അടുത്തിടെയെത്തിയ പരമ്പരയാണ് സാന്ത്വനം. നൂറ് എപ്പിസോഡുകൾ പിന്നിട്ട പരമ്പരക്ക് ആരാധകർ നിരവധിയാണ്. ചിപ്പിയാണ് കേന്ദ്രകഥാാത്രത്തിലെത്തുന്നത്. പരമ്പരയിൽ ചിപ്പിയുടെ സഹോദരനെ അവതരിപ്പിക്കുന്ന സജിൻ ഇപ്പോൾ പ്രേക്ഷകരുടെ പ്രീയ താരമാണ്. തൃശൂർ അന്തിക്കാട്ട് കാരനാണ് സജിൻ.പുതുമുഖ താരം കൂടിയാണ് സജിൻ.പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട സിനിമ സീരിയൽ താരമായ ഷഫ്നയാണ് താരത്തിന്റെ ജീവിതസഖി.ഇരുവരും പ്രണയിച്ചായിരുന്നു വിവാഹിതരായത്.സുന്ദരി എന്ന പാരമ്പരയിലൂടെയാണ് ഷഫ്ന മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്.ബാലതാരമായി തന്നെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരം കൂടിയാണ് ഷഫ്ന.ഷഫ്നക്ക് പിന്നാലെ അഭിനയ മേഖലയിലേക്ക് ചുവട് വച്ചിരിക്കുകയാണ് സജിൻ ഇപ്പോൾ
ഇപ്പോളിതാ ജീവിതത്തെക്കുറിച്ച് തുറന്നുപറയുകയാണ് താരം. പ്രൊഫഷൻ കൊണ്ട് നടൻ ആണോ എന്ന് ചോദിച്ചാൽ ചെയ്യാൻ ഇഷ്ടം ഉള്ളത് അഭിനയം മാത്രമാണ്. അഭിനയത്തിലേക്ക് എത്തും മുൻപേ ഞാൻ കാർ ഷോ റൂമിൽ സെയില്സില് ഉണ്ടായിരുന്നു.
ഞങ്ങൾ വളരെ ചെറുപാപത്തിൽ തന്നെ വിവാഹിതർ ആയതാണ്. വിവാഹത്തിലേക്ക് കടക്കുമ്പോൾ എന്റെ പ്രായം 24 ആയിരുന്നു. ഷഫ്നയും തീരെ ചെറിയ പ്രായം. എന്റെ വീട്ടിൽ പൂർണ്ണ പിന്തുണ ആയിരുന്നു. പിന്നെ ഒന്ന് രണ്ടു വര്‍ഷം കഴിഞ്ഞപ്പോൾ തന്നെ മിക്കതും സോൾവ് ആയിരുന്നു. ഷഫ്നയുടെ വീട്ടിൽ ആയിരുന്നു പ്രശ്നം. ഇപ്പോൾ സോൾവായി വരുന്നു എന്ന് പറയാം. പ്രശ്നങ്ങൾ എങ്ങിനെയാണ് മറികടന്നത് എന്ന് ചോദിച്ചാൽ, അതൊക്കെ അങ്ങ് കാലങ്ങൾ മായ്ച്ചുകളയും എന്ന് പറയില്ലേ, അതേപോലെ എല്ലാം സോൾവ് ആയി കൊണ്ടിരിക്കുന്നു.
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…
വര്‍ക്കല: ലൈഫ് ഗാര്‍ഡ് നല്കിയ മുന്നറിയിപ്പ് അവഗണിച്ച് കടലിലിറങ്ങി തമിഴ്നാട് സ്വദേശിയായ യുവാവ് തിരയില്‍പ്പെട്ട് മരിച്ചു. മധുര ബൈപ്പാസ് റോഡ്…