trending

പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ വികാരിക്കൊപ്പം ഒളിച്ചോട്ടം, പിന്നീട് ബാർ മുതലാളിയുടെ സ്വന്തമായി, വഴിവിട്ട ജീവിതം ഇങ്ങനെ

കൊച്ചി: സ്വർണക്കടത്തു കേസിലെ പ്രിതകളായ സ്വപ്‌ന സുരേഷിനെയും സന്ദീപിനെയും ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) പിടികൂടിയിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് ഇവർ ബംഗളൂരുവിൽ ഉണ്ടെന്ന വ്യക്തമായ വിവരം എൻഐഎയ്ക്ക് ലഭിക്കുന്നത്. വൈകുന്നേരം ഏഴ് മണിയോടെ ബംഗളൂരുവിലെ ഫ്‌ലാറ്റിൽ നിന്നും എൻഐഎ ഹൈദരാബാദ് യൂണിറ്റിലെ ഉദ്യോഗസ്ഥർ പിടികൂടി.

നെയ്യാറ്റിൻകര സ്വദേശിയായ സ്വപ്ന ദുബായിലായിരുന്നു താമസം. അവിടുത്തെ വഴിവിട്ട ജീവിതത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. മൂന്ന് തവണ സ്വപ്ന വിവാഹിതയായിട്ടുണ്ട്.വിവാഹിതയാകുന്നതിനുമുമ്പ് പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ വീട്ടുകാരെ ഞെട്ടിച്ചു കൊണ്ട് തൊട്ടടുത്ത പള്ളിയിലെ വികാരിക്ക് ഒപ്പം ഒളിച്ചോടിയ കഥകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. പിന്നീട് ദുബൈയിൽ നിന്നും മുംബൈയിൽ എത്തിയ വികാരിയെയും സ്വപ്‍നയെയും ബന്ധുക്കാരുടെ സഹായത്തോടെ വീട്ടുകാർ കണ്ടെത്തുകയും ദുബൈയിൽ തിരിച്ചെത്തിക്കുകയിരുന്നു എന്നാൽ ഇതിന് മുൻപ് കുടുംബത്തിലെ തന്നെ കൗമാരക്കാരനുമായുള്ള പ്രണയം വീട്ടിൽ ചോദ്യം ചെയ്യുന്നതിന്റെ ഇടയിലായിരുന്നു ഇ ഒളിച്ചോട്ടം

മൂന്ന് വിവാഹം കഴിച്ചെങ്കിലും ഇടക്ക് രണ്ട് ബന്ധങ്ങളും വേർപിരിഞ്ഞിരുന്നു. പിന്നീട് നിരവധി കഥകളാണ് സ്വപ്നയെ പറ്റി ഉയർന്നു വന്നത്. സ്വപ്‍നയുടെ ആദ്യ വിവാഹം തിരുവനന്തപുരം മുൻ മേയറിന്റെ ബന്ധുവുമായി വീട്ടുകാർ നടത്തി കൊടുത്തു. എന്നാൽ ഇ ബന്ധം നിയമപരമായി വേർപെടുത്തിയ ശേഷം ആദ്യ ബന്ധത്തിൽ ഉണ്ടായ മകളുമായി കോയമ്പത്തൂരിൽ താമസമാക്കി.പിന്നീട് കോയമ്പത്തൂരിലെ ബാർ മുതലാളിയെ സ്വപ്‍ന വിവാഹം കഴിച്ചു എന്നാൽ ഇ ബന്ധം നിയമപരമായി നടന്നതാണോയെന്ന് സ്വപ്‍നയെ അടുത്ത് അറിയുന്നവർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. പിന്നീട് മൂന്നാമത് വിവാഹം കഴിച്ച സ്വപ്‍നക്ക് ഒരു കുട്ടി കൂടി ഉണ്ട്, ഇരുവരെയും കൂട്ടിയാണ് സ്വപ്ന ഇപ്പോൾ ഒളിവിൽ പോയതും പിടിയിലായതും

അതേസമയം കേസിൽ തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ മുൻ പിആർഒ സരിത് അറസ്റ്റിലായതിനു തൊട്ടുപിന്നാലെ ഒളിവിൽ പോയ സ്വപ്ന കഴിഞ്ഞ ദിവസം വരെ കേരളത്തിൽ തന്നെ ഉണ്ടായിരുന്നു എന്നാണ് വിവരം. മുൻകൂർ ജാമ്യം തേടുന്നതിന് അഭിഭാഷകന് വക്കാലത്ത് നൽകുന്നത് ഉൾപ്പെടെയുള്ള നടപടികൾക്കായി കൊച്ചിയിലും ഇവർ എത്തിയിരുന്നു. കേസ് എൻഐഎ ഏറ്റെടുത്തതിനു പിന്നാലെയാണ് ഇവർ ബെംഗളൂരുവിലേക്കു കടന്നതെന്നാണ് വിവരം.

Karma News Network

Recent Posts

ആലുവയിൽ കാണാതായ പെൺകുട്ടിയെ പിന്തുടർന്ന് രണ്ടു പേർ, ദൃശ്യങ്ങൾ പുറത്ത്

കൊച്ചി : കാണാതായ 12 വയസുകാരിയെ രണ്ടുപേർ പിന്തുടരുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. അന്യസംസ്ഥാന തൊഴിലാളിയുടെ മകളെ ആലുവ എടയപ്പുറത്തു കീഴുമാട്…

8 hours ago

ഫ്രിഡ്‌ജ്‌ പൊട്ടിത്തെറിച്ച് അപകടം, മൂന്ന് വയസുകാരൻ മരിച്ചു

ദമാം : ഫ്രിഡ്‌ജ്‌ പൊട്ടിത്തെറിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം. മംഗളുരൂ സ്വദേശിയായ ഷൈഖ് ഫഹദിന്റെയും സല്‍മാ കാസിയുടെയും മകൻ സായിക്…

8 hours ago

ലൈനിൽ കിടന്ന മരം വെട്ടിമാറ്റുന്നതിനിടെ ഷോക്കേറ്റു, ലൈൻമാന് ദാരുണ മരണം

ഇടുക്കി : മഴയിലും കാറ്റിലും വൈദ്യുതി ലൈനിലേക്ക് വീണ മരച്ചില്ല വെട്ടി നീക്കുന്നതിനിടെ ഷോക്കേറ്റ് ലൈൻമാൻ മരിച്ചു. കാഞ്ഞാർ സംഗമംകവല…

9 hours ago

12 വയസുകാരിയെ കാണാനില്ല, സംഭവം ആലുവയിൽ

ആലുവയിൽ 12 വയസ്സുകാരിയെ കാണാതായതായി പരാതി. ആലുവ എടയപ്പുറത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ മകളെയാണ് കാണാതായത്. ഒരു മണിക്കൂർ മുമ്പാണ് സംഭവം.…

9 hours ago

നവജാതശിശുക്കൾ വെന്തുമരിച്ച സംഭവം, ഒളിവിൽ പോയ ആശുപത്രി ഉടമയും ഡോക്ടറും അറസ്റ്റിൽ

ഡൽഹിയിലെ കുട്ടികളുടെ ആശുപത്രിയിൽ തീപിടിച്ച് ഏഴ് നവജാത ശിശുക്കൾ വെന്തുമരിച്ച സംഭവത്തിൽ ആശുപത്രി ഉടമയും ‍ഡോക്ടറും അറസ്റ്റിൽ. ന്യൂ ബോൺ…

10 hours ago

ഗാസയിലേക്ക് ആണവ മിസൈലോ? ഹമാസ് ഇസ്രായേലിലേക്ക് 10 മിസൈൽ അയച്ചു, 10ഉം ചീറ്റി

ഇസ്രായേലിലേക്ക് കൂറ്റൻ മിസൈൽ വിക്ഷേപിച്ചു എന്നും ടെൽ അവീവ് തകർക്കും എന്നും ഹമാസ്. ഹമാസ് തന്നെയാണ്‌ ഇത് വെളിപ്പെടുത്തിയത്. മധ്യ…

10 hours ago