topnews

മകനോടൊപ്പം പായസം ഉണ്ടാക്കി കഴിച്ച് ഓണം ആഘോഷിച്ച് സ്വപ്ന സുരേഷ്

സ്വപ്ന സുരേഷിന്റെ ഓണാഘോഷ വീ‍ഡിയോ സോഷ്യൽ മീ‍ഡിയയിൽ വൈറൽ. വിവാദങ്ങളെ ഒന്നും മാനിക്കാതെ വളരെ സന്തോഷവതിയായാണ് സ്വപ്ന സുരേഷ് ഇത്തവണ ഓണം ആഘോഷിച്ചത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷമുള്ള സ്വപ്നയുടെ ആദ്യ ഓണമായിരുന്നു കടന്നുപോയത്. പ്രമുഖ അവതാരകൻ രാജ് കലേഷിന്റെ ഓണം സ്പെഷ്യൽ വീഡിയോയിലൂടെയാണ് സ്വപ്ന ഓണ വിശേഷങ്ങൾ പങ്കിട്ടത്. സ്വപ്നയൊടൊപ്പം മകൻ‌ ആദിത്യനാരയണനമുണ്ടായിരുന്നു,.​ഗംഭീരമായ ഒരു പായസവും സ്വപ്ന ഓണത്തിനായി തയ്യാറാക്കിയിട്ടുണ്ട്.

സ്വപ്ന വീഡിയോയിൽ പറയുന്നത് ഇങ്ങനെ, രൂപം നോക്കി ആരെയും വിധിക്കാൻ ശ്രമിക്കരുത്. അവരെ മനസിലാക്കാൻ ശ്രമിക്കുക. ആരും കുറ്റവാളികളായി ജനിക്കുന്നില്ല. സാഹചര്യങ്ങളാണ് ഇത്തരത്തിൽ ആക്കി തീർക്കുന്നത്. എല്ലാ സ്ത്രീകളും മകളും സഹോദരിയും ഭാര്യയുമൊക്കെയാണ്. സ്ത്രീകൾക്ക് മാത്രമാണ് മറ്റൊരു മനുഷ്യന് ജന്മം നൽകാനാകുക. അതുകൊണ്ട് സ്ത്രീകളെ ബഹുമാനിക്കുക. സ്ത്രീകളെ മനസിലാക്കുക. അവർക്ക് ഒരു കൈ സഹായം നൽകി അവരുടെ ജീവിതം മാറ്റിമറിക്കാൻ ശ്രമിക്കുക

മകൻ അമ്മയെക്കുറിച്ച് പറയുന്നതിങ്ങനെ, മറ്റുള്ളവർ എന്തൊക്കെ പറഞ്ഞാലും എനിക്ക് എന്റെ അമ്മയെ അറിയാലോ. ഇടയ്ക്കിടെ ഓരോ ആൾക്കാർ കുറ്റം പറയുമ്പോൾ അമ്മയ്ക്ക് സങ്കടം വരാറുണ്ട്. രാത്രി കരയും പിന്നെ വയ്യാണ്ടാകും. ഞാൻ പരമാവധി സമാധാനിപ്പിക്കും. വീണ്ടും കരയുമ്പോൾ കൂടെ കരയും. തനിക്ക് നടൻ ആകണമെന്നാണ് ആഗ്രഹം

Karma News Network

Recent Posts

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

32 mins ago

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്. പോലീസ് ക്വാട്ടേഴ്സിന് സമീപത്തെതച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്.…

33 mins ago

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

47 mins ago

സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് സഹപാഠികൾ, പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…

50 mins ago

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

1 hour ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

1 hour ago