തിരുവനന്തപുരം. വേശ്യകളുടെ കാല് കഴുകി വെള്ളം കുടിക്കേണ്ട വ്യക്തിയാണ് നെയ്യാറ്റിന്‍കര ആന്സലനെന്ന് സ്വപ്ന സുരേഷ്. കാരണം മറ്റുള്ളവരുടെ പോക്കറ്റില്‍ നിന്നും പണമെടുത്ത് അണ്ടര്‍ വെയര്‍ വാങ്ങിച്ചിട്ട് ഇങ്ങനെയുള്ള നേതാക്കന്മാര്ക്ക് വേണ്ടി അടിവാങ്ങുന്നിന് പകരം വേശ്യകളെ ബഹുമാനിക്കുകയാണ് ആന്സലനെപ്പോലുള്ളവര് ചെയ്യേണ്ടതെന്ന് സ്വപ്ന സുരേഷ് പറയുന്നു.
കണ്ടവന്റെ പോക്കറ്റില്‍ കയ്യിട്ട് പുതിയ അണ്ടര്‍ വെയര്‍ വാങ്ങിച്ചിട്ട് തലയും ചൊറിഞ്ഞ് കുമ്പിട്ട് നേതാക്കളുടെ മുമ്പില്‍ നിന്ന് അവര്‍ക്ക് വേണ്ടി അടിയും കൊണ്ട് അവര്‍ എന്താണ് ചെയ്യുന്നതെന്ന് അറിയാതെ കുറ്റം പറയുവാന്‍ പോകരുതെന്നും സ്വപ്ന സുരേഷ് പറയുന്നു. വേശ്യകള്‍ അവരുടെ സ്വന്തം ശരീരം വിറ്റാണ് മക്കളെ വളര്‍ത്തുന്നതെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
മുമ്പ് സ്വപ്നയെ വേശ്യയെന്ന് വിളിച്ച് ആന്‍സലന്‍ എംഎല്‍എ നടത്തിയ പ്രസംഗം വിവാദമായിരുന്നു. ഈ വിവാദ ദൃശ്യങ്ങള്‍ വൈറലാണ്. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന് ഭരിക്കുന്ന കാലം കേരളം അപകടത്തിലാ ണെന്ന് സ്വപ്ന സുരേഷ്. ഗുണ്ടായിസത്തിന്റെ സംസ്ഥാനമായി കേരളം മാറിയിരിക്കുന്ന്. ഈ മുഖ്യമന്ത്രി എത്ര നാള് ഭരിക്കുന്നോ അതുവരെ കേരളം അപകടത്തിലാണ് സ്വപ്ന സുരേഷ് പറയുന്നു.
മിഡില്‍ ഈസ്റ്റില്‍ സ്വപ്നക്കുള്ള സ്വാധീനവും സാമര്‍ത്ഥ്യവും മുഖ്യമന്ത്രി മുതലെടുക്കുകയാണ് ചെയ്തതെന്നാണ് സ്വപ്ന വെളിപ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിലുള്ള കമ്പനികളാണ് കേരളത്തില്‍ നടക്കുന്ന പല അഴിമതികള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് ചെയ്തുകൊടുക്കുന്നവരുടെ ലക്ഷ്യം കമ്മീഷന് മാത്രമാണ്. കേരളത്തിന്റെ വികസനം എന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് പുതിയ പദ്ധതികള്‍ കൊണ്ടുവരുന്നത് സ്വപ്ന സുരേഷ് പറയുന്നു.
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി.…
വൈക്കം: സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ. എറണാകുളം എയിംസ്…
ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ…
സൗദിയിൽ ആയിരത്തിലേറെ പേർ പിടഞ്ഞ് മരിച്ചു. ഹാജിമാരുടെ മൃതദേഹങ്ങൾ കോവിഡിനേക്കാൾ ഭീകരം, സൗദിയിൽ നടക്കുന്നത് മനുഷ്യരുടെ കൂട്ട മരണം. കൂട്ട…
ന്യൂഡൽഹി∙ ചൈന സന്ദർശിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ…
മലപ്പുറം∙വീട്ടിൽ അതിക്രമിച്ചു കയറി മൂന്നംഗസംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്നു ദിവസം…