entertainment

എന്റെ വീട്ടിൽ മതം പ്രശ്നമുണ്ടായില്ല, എന്നാൽ പ്രേമിന്റെ അമ്മക്ക് ചെറിയ പേടിയുണ്ടായിരുന്നു- സ്വാസിക

സീരിയല്‍ താരങ്ങളായ നടി സ്വാസിക വിജയും പ്രേം ജേക്കബും വിവാഹിതരായത് ഇന്നലെയാണ്. കഴിഞ്ഞ കുറേ കാലമായി തന്റെ വിവാഹത്തെ കുറിച്ച് സ്വാസിക പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. എന്നാല്‍ വിവാഹത്തീയ്യതി മാറ്റി പറഞ്ഞ് വളരെ രഹസ്യമായിട്ടാണ് നടിയിപ്പോള്‍ വിവാഹിതയായത്. ഇതിന് പിന്നാലെ കല്യാണ സങ്കല്‍പ്പത്തെ കുറിച്ച് സ്വാസിക പറഞ്ഞ കാര്യങ്ങളും വൈറലാവുകയാണ്.

ഞങ്ങളുടെ ബന്ധം വീട്ടില്‍ അവതരിപ്പിച്ചപ്പോള്‍ അമ്മ നോ എന്ന് പറഞ്ഞില്ല. കാരണം എന്റെ കൂടെ ലൊക്കേഷനില്‍ വന്നിട്ട് അമ്മ പ്രേമിനെ കണ്ടിട്ടുണ്ട്. ഇഷ്ടവുമാണ്. എന്നാല്‍ നമ്മള്‍ അങ്ങോട്ട് പോകണ്ട, അവര്‍ വീട്ടില്‍ ആലോചിച്ചിട്ട് ഇഷ്ടമാണെങ്കില്‍ ഇങ്ങോട്ട് വരട്ടെ. കല്യാണം കഴിപ്പിക്കാമെന്ന് മാത്രമാണ് അമ്മ പറഞ്ഞത്. പിന്നെ പ്രേം ക്രിസ്ത്യനിയാണെന്ന ചിന്തയൊന്നും എന്റെ വീട്ടില്‍ ഉണ്ടായിരുന്നില്ല.

പ്രേമിന്റെ അച്ഛനും പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ അമ്മക്ക് തുടക്കത്തിലെ അത് ശരിയാകുമോ എങ്ങനെയായിരക്കും, വളര്‍ന്ന രീതികളൊക്കെ വേറെയല്ല എന്നൊരു കണ്‍സേണ്‍ ഉണ്ടായിരുന്നു. കല്യാണം നടത്താന്‍ സമ്മതിക്കില്ലെന്നല്ല പറഞ്ഞത്. സാധാരണ അമ്മമാര്‍ക്ക് ഉണ്ടാവുന്ന കണ്‍ഫ്യൂഷനായിരുന്നു. പിന്നെ അമ്മയും, ഞാനും പ്രേമിന്റെ വീട്ടുകാരും എല്ലാവരും ഒരുമിച്ചിരുന്ന് സംസാരിച്ചപ്പോള്‍ ഓക്കേ ആയെന്നും സ്വാസിക പറയുന്നു.

Karma News Network

Recent Posts

ഡിജിപിക്ക് തിരിച്ചടി, 10.8 സെന്റ് ജപ്തി ചെയ്തു, അഡ്വാൻസ് 30 ലക്ഷം തിരികെ നൽകിയാൽ ജപ്തി ഒഴിവാകും

തിരുവനന്തപുരം: ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബിൻ്റെ ഭാര്യയുടെ പേരിലുള്ള ഭൂമി ക്രയവിക്രയം ചെയ്യുന്നത് തടഞ്ഞ് ഉത്തരവ്. നെട്ടയത്തുള്ള 10 സെൻ്റ്…

2 mins ago

ഇന്ത്യൻ ഭരണഘടന ഇസ്ലാമിക വിരുദ്ധം ,ഹിസ്ബുത് തഹ്രീർ പ്രവർത്തകർ അഴിക്കുള്ളിൽ

ഇന്ത്യൻ ഭരണഘടനയും നിയമങ്ങളും ജുഡീഷ്യറിയും ഇസ്ലാമികവിരുദ്ധമാണെന്ന പ്രചാരണം നടത്തുന്ന ഹിസ്ബുത് തഹ്രീന്റെ രണ്ട പ്രവർത്തകർ പിടിയിൽ. ഇസ്ലാമിക ഭീകര പ്രവർത്തനങ്ങളുമായി…

48 mins ago

രാഹുലിനെതിരേ 3വട്ടം ആഞ്ഞ് മോദി,പരമശിവൻ പാർലമെന്റിൽ

ലോക്സഭയിൽ തീപ്പൊരി ചിതറി രാഹുൽ ഗാന്ധി...ലോക്സഭയിൽ പരമ ശിവന്റെ ചിത്രവുമായെത്തി ഉയർത്തി കാട്ടി. പരമ ശിവൻ ഒപ്പം ഉണ്ട്.ശിവന്റെ ചിത്രം…

55 mins ago

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

1 hour ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

2 hours ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

2 hours ago