അടുത്തിടെയാണ് നടി സ്വാസികയുടെയും പ്രേം ജേക്കബിന്റെയും വിവാഹം നടന്നത്. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം ബീച്ചിൽ വച്ചു നടന്ന സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്.
വിവാഹം കഴിഞ്ഞ് ആദ്യമായി പ്രേമിന്റെ വീട്ടിലേക്ക് പോകുന്ന വിശേഷമാണ് സ്വാസിക തന്റെ ഏറ്റവും പുതിയ യൂട്യൂബ് വീഡിയോയില്‍ പങ്കുവച്ചിരിയ്ക്കുന്നത്. വിവാഹം കഴിഞ്ഞ് കുറേ ദിവസങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ ഇപ്പോഴാണ് പരസ്പരം കണ്ടത് എന്ന് സ്വാസിക പറയുന്നു. പ്രേമിന്റെ വീട്ടിലേക്ക് പോകുന്നതും ആദ്യമായിട്ടാണ്. പ്രത്യേകിച്ച് ചടങ്ങുകളൊന്നും ഉണ്ടായിരുന്നില്ല. അമ്മായിയമ്മയ്ക്ക് പ്രിയപ്പെട്ട ചെടികളൊക്കെ വാങ്ങിയാണ് സ്വാസിക ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോയത്.
സ്വാസികയുടെ വീട്ടുകാര്‍ ചെറുക്കന് വീട് കാണുന്ന ചടങ്ങും ഉണ്ടായിരുന്നു. താരത്തിന്റെ കസിന് പങ്കുവച്ച വീഡിയോയില്‍ അക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന വിശേഷമാണ് സ്വാസിക ഇപ്പോള്‍ പുറത്ത് വിട്ടത് എന്ന് നിഷാന്ത് മേനോന്റെ ആ പോസ്റ്റില്‍ നിന്നും വ്യക്തം. ആദ്യമായി ഭര്‍ത്താവിന്റെ വീട്ടിലെത്തിയപ്പോഴുള്ള സ്വാസികയുടെ ചെറിയ ചില മാറ്റങ്ങളും ചമ്മലുകളും എല്ലാം ആരാധകര്‍ നിരീക്ഷിച്ചതായി കമന്റുകളില്‍ കാണാം. എന്തായാലും ഈ വീഡിയോയും സ്വാസിക ഫാന്‍സിന് എന്റര്‍ടൈന്‍മെന്റാണ്.
കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…
ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…
എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…
പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…
ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…
ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന് പറഞ്ഞു.…