മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് പ്രേക്ഷകർക്കും സ്വാതി പ്രിയങ്കരിയായിരുന്നു സ്വാതി റെഡ്ഢി. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേനിലൂടെ മലയാളത്തില്‍ തരംഗമായി മാറിയത്. ഫഹദ് ഫാസിലിന്റെ നായികയായി ശ്രദ്ധേയ പ്രകടനം തന്നെയായിരുന്നു ചിത്രത്തില്‍ നടി കാഴ്ചവെച്ചത്. ആമേന്‍ ശേഷം നോര്‍ത്ത് 24 കാതം, മോസയിലെ കുതിരമീനുകള്‍, ആട്, ഡബിള്‍ ബാരല്‍ എന്നീ ചിത്രങ്ങളിലും നടി അഭിനയിച്ചിരുന്നു.
വിവാഹ മോചനത്തിനൊരുങ്ങുന്നു എന്ന വാര്‍ത്തയില്‍ പ്രതികരിച്ച് നടി സ്വാതി റെഡ്ഡി. ഇന്‍സ്റ്റഗ്രാമില്‍ ഭര്‍ത്താവ് വികാസ് വാസുവിനൊപ്പമുള്ള ഫോട്ടോകള്‍ താരം നീക്കം ചെയ്തിരുന്നു. പിന്നാലെയാണ് സ്വാതി വിവാഹ മോചിതയാകാന്‍ ഒരുങ്ങുകയാണെന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്താണ് വാര്‍ത്തകള്‍ക്കുള്ള മറുപടി താരം നല്‍കിയിരിക്കുന്നത്.
വീഡിയോയില്‍ ഭര്‍ത്താവിന്റെ ഫോട്ടോകള്‍ ആര്‍കൈവ് ചെയ്തു വെയ്ക്കുന്നതായാണ് കാണിക്കുന്നത്. ‘ഹാരിപോര്‍ട്ടര്‍’ സിനിമയിലെ ഹാരിപോര്‍ട്ടറും ഡോബിയുമായുള്ള സംഭാഷണശകലവും ക്യാപ്ഷനായി കുറിച്ചിട്ടുണ്ട്. എല്ലാ ഫോട്ടോകളും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി എന്ന് ഡോബി ഹാരിപോര്ട്ടറോട് പറയുന്ന ഡയലോഗാണ് കുറിച്ചത്.
2018 ലായിരുന്നു സ്വാതി റെഡ്ഡിയുടെ വിവാഹം. പെെലറ്റായ വികാസ് വസുവിനെയായിരുന്നു സ്വാതി വിവാഹം ചെയ്തത്. വിവാഹം ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ജയസൂര്യ ചിത്രം തൃശ്ശൂര്‍ പൂരമായിരുന്നു സ്വാതി അഭിനയിച്ച അവസാന മലയാള ചിത്രം. ഡബ്ബിള്‍ ബാരലിന് ശേഷം സ്വാതി അഭിനയിക്കുന്ന മലയാള ചിത്രമായിരുന്നു തൃശ്ശൂര്‍ പൂരം. വിവാഹ ശേഷം സ്വാതിയുടെ തിരിച്ചുവരവും ഈ സിനിമയിലൂടെയായിരുന്നു.
ഇന്ത്യൻ ഭരണഘടനയും നിയമങ്ങളും ജുഡീഷ്യറിയും ഇസ്ലാമികവിരുദ്ധമാണെന്ന പ്രചാരണം നടത്തുന്ന ഹിസ്ബുത് തഹ്രീന്റെ രണ്ട പ്രവർത്തകർ പിടിയിൽ. ഇസ്ലാമിക ഭീകര പ്രവർത്തനങ്ങളുമായി…
ലോക്സഭയിൽ തീപ്പൊരി ചിതറി രാഹുൽ ഗാന്ധി...ലോക്സഭയിൽ പരമ ശിവന്റെ ചിത്രവുമായെത്തി ഉയർത്തി കാട്ടി. പരമ ശിവൻ ഒപ്പം ഉണ്ട്.ശിവന്റെ ചിത്രം…
പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…
ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…
മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…
കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…