ഭ്രമണം എന്ന പരമ്പരയിലൂടെ മിനി സ്ക്രീൻ പ്രേക്ഷകരുടെ മുഴുവൻ ഇഷ്ടവും വാങ്ങിയ നടിയാണ് സ്വാതി നിത്യാനന്ദ്. സ്വാതി എന്ന പേരിനേക്കാളും ഹരിത എന്ന പേരിലാകും താരം കൂടുതൽ അറിയപ്പെടുന്നത്. ഹരിത എന്ന കഥാപാത്രത്തെ പക്വത നിറഞ്ഞ രീതിയിൽ തന്നെയാണ് സ്വാതി അവതരിപ്പിച്ചത്. ഭ്രമണത്തിന്റേത് ഉൾപ്പെടെ ക്യമറ ചലിപ്പിച്ച അറിയപ്പെടുന്ന ക്യാമറമാനായ പ്രതീഷ് നെന്മാറായുമായുണ്ടായ സൗഹൃദമാണ് പ്രണയത്തിലേക്ക് എത്തിയത്.
നാമം ജപിക്കുന്ന വീട് എന്ന സീരിയലിലൂടെ വിവാഹ ശേഷം ശക്തമായ തിരിച്ചു വരവ് നടത്തിയിരുന്നു, സീ കേരളത്തിൽ പുതിയതായി ആരംഭിച്ച അമ്മ മകൾ എന്ന പരമ്പരയിലും സ്വാതി എത്തുന്നുണ്ട്. ഇപ്പോളിതാ സ്വാസിക അവതാരകയായെത്തുന്ന പരിപാടിയിൽ അതിഥിയായെത്തിയപ്പോഴുള്ള വിശേഷങ്ങളാണ് വൈറലാവുന്നത്, വാക്കുകൾ
തന്റെ പ്രണയം ലൊക്കേഷനിൽ നിന്നാണ്. ഒന്നര വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹമെന്ന് സ്വാതി പറയുന്നു. മിക്ക ആർട്ടിസ്റ്റുകൾക്കും സിനിമാട്ടോഗ്രാഫറോട് തോന്നുന്ന ഇഷ്ടമെന്ന് സ്വാസികയും പറയുന്നു. തന്റെ ഭർത്താവും അത് തന്നെയാണ് പറയാറുള്ളത്. അവർക്ക് സെറ്റിൽ ഏതെങ്കിലും ആർട്ടിസ്റ്റിനെ ഒരു കണ്ണടച്ച് ധൈര്യത്തോടെ നോക്കാൻ സാധിക്കും. വേറെ ഒരാൾക്കും അതിന് പറ്റില്ല. ഒരു ആർട്ടിസ്റ്റിന് ആണെങ്കിൽ പോലും ഒരു സീനിലേക്കെ നോക്കാൻ പറ്റുകയുള്ളു. ഇവർക്ക് എപ്പോൾ വേണമെങ്കിലും നോക്കാം. അതാണ് പ്ലസ് പോയിന്റായിട്ടുള്ള കാര്യമെന്ന് ഭർത്താവ് പറയുന്നു. സീരിയൽ ലൊക്കേഷനിൽ നിന്ന് തുടങ്ങിയ പ്രണയമായിരുന്നു. ഇപ്പോൾ വിവാഹം കഴിഞ്ഞിട്ട് ഒന്നര വർഷത്തോളമായെന്നും സ്വാതി പറയുന്നു. പേരിലെ നിത്യാനന്ദ് ആരാണെന്ന ചോദ്യത്തിന് തന്റെ അച്ഛനാണെന്നാണ് സ്വാതി പറയുന്നത്.
മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന് ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…
മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…
"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…
മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…
തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…
കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം…