200 crore fraud case

200 കോടിയുടെ തട്ടിപ്പുകേസിൽ നടി ജാക്വിലിനെ പ്രതിചേർത്തു.

സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ട 200 കോടിയുടെ തട്ടിപ്പുകേസിൽ നടി ജാക്വിലിൻ ഫെർണാണ്ടസിനെ ഇഡി പ്രതിചേർത്തു. ഡൽഹി കോടതിയിൽ ഇഡി സമർപ്പിച്ച കുറ്റപത്രത്തിലാണ് നടി ജാക്വിലിനെ പ്രതി ചേർത്തിരിക്കുന്നത്.…

2 years ago