350 residents of the same flat had vomiting and diarrhea

ഒരേ ഫ്ലാറ്റിലെ 350 താമസക്കാർക്ക് ഛർദിയും വയറിളക്കവും, സംഭവം കൊച്ചിയിൽ

കൊച്ചി: ഒരേ ഫ്ലാറ്റിലെ 350 താമസക്കാർക്ക് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടു. കൊച്ചി കാക്കനാട്ടെ ഡിഎൽഎഫ് ഫ്ലാറ്റിലെ താമസക്കാർക്കിടയിലാണ് രോഗം ഉണ്ടായത്. ഛർദിയും വയറിളക്കവുമായി 350 പേർ ചികിത്സ…

2 weeks ago