A 17-year-old man was tied up and beaten up in Palakkad for allegedly stealing mangoes

മാങ്ങ മോഷ്ടിച്ചെന്ന് ആരോപിച്ച് 17-കാരനെ പാലക്കാട് കെട്ടിയിട്ട് മർദ്ദിച്ചു

പാലക്കാട് . കേരളത്തിൽ വീണ്ടു ആൾക്കൂട്ടക്രമണം. മാങ്ങ മോഷ്ടിച്ചെന്ന് ആരോപിച്ച് 17-കാരനെ പാലക്കാട് കെട്ടിയിട്ട് മർദ്ദിച്ചു. മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പാലക്കാട് എരുത്തേമ്പതിയിലാണ് സംഭവം. ഞായറാഴ്ചയാണ്…

12 months ago