A living worm of 11 cm length was taken from the eye of a 58-year-old woman

58 വയസുകാരിയുടെ കണ്ണിൽ നിന്ന് 11 സെ. മീ നീളം വരുന്ന ജീവനുള്ള വിരയെ പുറത്തെടുത്തു

തിരുവനന്തപുരം . കണ്ണിൽ വേദനയും വീക്കവും വന്നതിനെ തുടർന്ന് ആശുപത്രിയിലെത്തിയ 58കാരിയുടെ കണ്ണിൽ നിന്നും ജീവനുള്ള വിരയെ പുറത്തെടുത്തു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നടന്ന എൻഡോസ്കോപ്പിയിലൂടെയാണ് 11…

1 year ago