aam adhmi party

കോൺഗ്രസുമായുള്ള സഖ്യം അവസാനിപ്പിച്ചു- ആം ആദ്മി പാർട്ടി

കോൺഗ്രസുമായുള്ള സഖ്യം അവസാനിപ്പിച്ചു എന്ന് ദില്ലിയിലെ വമ്പൻ പരാജയത്തിനു ശേഷം എ.പി.പി.കോൺഗ്രസുമായുള്ള സഖ്യം ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാത്രമാണെന്നും അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രമായി മത്സരിക്കാനാണ്…

3 weeks ago

ചോദ്യം ചെയ്യലിനിടെ കേജ്‌രിവാൾ രണ്ട് എഎപി മന്ത്രിമാരുടെ പേരു പറഞ്ഞു, ഇ.ഡിയുടെ വെളുപ്പെടുത്തലിൽ കുടുങ്ങി അതിഷിയും, സൗരഭ് ഭരദ്വാജും

ന്യൂഡൽഹി ∙ മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനിടെ അരവിന്ദ് കേജ്‌രിവാൾ ഡൽഹി മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവരുടെ പേരുകൾ പറഞ്ഞതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ.…

3 months ago

ഡൽഹിയിൽ ആം ആദ്മി-കോൺഗ്രസ് സഖ്യം ഒന്നിച്ച് തന്നെ, 4 സീറ്റിൽ എഎപി, 3 സീറ്റിൽ കോൺഗ്രസ്, പഞ്ചാബിൽ മത്സരം വെവ്വേറെ

ഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ആം ആദ്മിയും ഒന്നിച്ചു മത്സരിക്കാൻ തീരുമാനമായി. ഇരുപാർട്ടികളും സീറ്റ് വിഭജനം പൂർത്തിയാക്കി. രാജ്യതലസ്ഥാനത്ത് ആകെയുള്ള 7 സീറ്റുകളിൽ 4 ഇടത്ത് ആം…

4 months ago

ജലന്ധറില്‍ കോണ്‍ഗ്രസിന് തിരിച്ചടി, സിറ്റിങ് സീറ്റ് ആം ആദ്മി പാര്‍ട്ടി പിടിച്ചെടുത്തേക്കും

ന്യൂഡല്‍ഹി: പഞ്ചാബിലെ ജലന്ധര്‍ ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റ് ആം ആദ്മി പാര്‍ട്ടി പിടിച്ചെടുത്തേക്കുമെന്നാണ് ഫല സൂചനകള്‍ പറയുന്നത്. ആം…

1 year ago

സിദ്ദുവിന്റേത് കൊലപാതകം; സുരക്ഷ പിന്‍വലിച്ചത് സര്‍ക്കാര്‍ പരസ്യമാക്കി; ആം ആദ്മി സര്‍ക്കാര്‍ പ്രതിരോധത്തില്‍

ന്യൂഡല്‍ഹി : പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാലയുടെ കൊലപാതകത്തിന് പിന്നാലെ എ.എ.പി സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. സിദ്ദുവിന്റെ കൊലപതാകം സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡ്…

2 years ago

തൃക്കാക്കരയില്‍ ഒരു മുന്നണിക്കും പിന്തുണയില്ലെന്ന് ട്വന്റി ട്വന്റി- ആം ആദ്മി പാര്‍ട്ടി സഖ്യം

തൃക്കാക്കരയിൽ ഒരു മുന്നണിക്കും പിന്തുണ നൽകില്ലെന്ന് സാബു എം ജേക്കബ്. ട്വന്റി-20യുടേയും ആം ആദ്മി പാർട്ടിയുടേയും സഖ്യമായ ജനക്ഷേം തൃക്കാക്കരയിൽ ആർക്കൊപ്പം നിൽക്കുമെന്ന കേരളം ചർച്ച ചെയ്ത…

2 years ago

അമിത് ഷായുടെ വസതിയിലേക്ക് പ്രതിഷേധം ആസൂത്രണം ചെയ്തു; ആം ആദ്മി നേതാവ് കസ്റ്റഡിയില്‍

ന്യൂ​ഡ​ല്‍​ഹി: ആം ​ആ​ദ്മി പാ​ര്‍​ട്ടി നേ​താ​വ് രാ​ഘ​വ് ച​ദ്ദ​യെ ഡ​ല്‍​ഹി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഡ​ല്‍​ഹി മു​ന്‍​സി​പ്പ​ല്‍ കൗ​ണ്‍​സി​ല്‍(​എ​ന്‍​ഡി​എം​സി) ഫ​ണ്ട് ദു​രു​പ​യോ​ഗം ചെ​യ്തു​വെ​ന്നാ​രോ​പി​ച്ച്‌ കേ​ന്ദ്ര​ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ​യു​ടെ വ​സ​തി​ക്ക് പു​റ​ത്ത്…

4 years ago