aap

അമൃത്സർ മുൻ ഡെപ്യൂട്ടി മേയർ അവിനാഷ് ജോളി ബിജെപിയിൽ ചേർന്നു, പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് തിരിച്ചടി

ഛണ്ഡി​ഗഢ്: ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ ആം ആദ്മി പാർട്ടിക്ക് (എഎപി) തിരിച്ചടി. മുൻ അമൃത്‌സർ ഡെപ്യൂട്ടി മേയർ അവിനാഷ് ജോളി പാർട്ടിയിൽ നിന്ന് രാജിവച്ച ശേഷം ഔദ്യോഗികമായി ഭാരതീയ…

6 days ago

മദ്യനയക്കേസ്, ആംആദ്മി പാർട്ടിയുടെ രാജ്യസഭാംഗം സഞ്ജയ് സിങ്ങിന് ജാമ്യം

ന്യൂഡൽഹി ∙ മദ്യനയക്കേസിൽ ആംആദ്മി പാർട്ടിയുടെ രാജ്യസഭാംഗം സഞ്ജയ് സിങ്ങിന് ജാമ്യം. നിലവിൽ തിഹാർ ജയിലിൽ കഴിയുന്ന സഞ്ജയ് സിങ്ങിന് സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥകൾ…

1 month ago

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് എഎപിക്ക് തിരിച്ചടി, ഒരു എംപിയും എംഎല്‍എയും ബിജെപിയില്‍ ചേര്‍ന്നു

ചണ്ഡിഗഡ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി എഎപിക്ക് വന്‍ തിരിച്ചടി. പാര്‍ട്ടിയുടെ ഒരു എംപിയും എംഎല്‍എയും ബിജെപിയില്‍ ചേര്‍ന്നു. ജലന്ധര്‍ എംപി സുഷില്‍ കുമാര്‍ റിങ്കു, ജലന്ധര്‍ വെസ്റ്റ്…

2 months ago

കെജ്‌രിവാളിന്റെ അറസ്റ്റ്; 31-ന് രാംലീല മൈതാനിയില്‍ മഹാറാലി, ഇന്ത്യാ സഖ്യം

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഈ മാസം 31ന് ഡല്‍ഹിയില്‍ മഹാറാലി നടത്തുമെന്ന് ഇന്ത്യാ മുന്നണി നേതാക്കള്‍. ഇലക്ടറല്‍ ബോണ്ട് അഴിമതി മറച്ചുവക്കാനാണ് കേന്ദ്രം…

2 months ago

ഡല്‍ഹിയിലെ എഎപി ഓഫീസ് സീല്‍വെച്ച് പൂട്ടി, തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് എഎപി

ന്യൂഡല്‍ഹി. ആംആദ്മി പാര്‍ട്ടി ഓഫീസ് എല്ലാ വശത്തുനിന്നും സീല്‍വെച്ച് പൂട്ടിയതായി ഡല്‍ഹി മന്ത്രിയും എഎപി നേതുവുമായി അതിഷി. ഇക്കാര്യം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അതിഷി പറഞ്ഞു.…

2 months ago

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിലെ മുഴുവൻ സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എഎപി നേതാവ് അരവിന്ദ് കെജ്രിവാൾ

ന്യൂഡല്‍ഹി. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇന്ത്യ സഖ്യത്തിന് വീണ്ടും തിരിച്ചടി. പഞ്ചാബിലെ എല്ലാ സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എഎപി വ്യക്തമാക്കി. സംസ്ഥാനത്തെ 13 സീറ്റുകളിലേക്ക് സ്ഥാനാര്‍ഥികളുടെ പട്ടിക…

3 months ago

കള്ളപ്പണം വെളുപ്പിക്കൽ കേസ്, ഡല്‍ഹിയിൽ സാമൂഹ്യക്ഷേമ മന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ രാജ്കുമാര്‍ ആനന്ദിന്റെ വസതിയില്‍ ഇ.ഡി റെയ്ഡ്

ന്യൂഡല്‍ഹി. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി സാമൂഹ്യക്ഷേമ മന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ രാജ്കുമാര്‍ ആനന്ദിന്റെ വസതിയില്‍ ഇ.ഡി റെയ്ഡ്. വ്യാഴാഴ്ച രാവിലെയാണ് ഡല്‍ഹി…

6 months ago

ഡൽഹി മദ്യനയ അഴിമതി, ആംആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ് അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എ.എ.പി എം.പി സഞ്ജയ് സിങ്ങിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ 6.30ഓടെ ഇ.ഡി ഉദ്യോഗസ്ഥർ…

7 months ago

ഡല്‍ഹി മദ്യനയ കേസില്‍ എഎപി എംപിയുടെ വീട്ടില്‍ ഇഡിയുടെ പരിശോധന

ന്യൂഡല്‍ഹി. ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് എഎപി എംപി സഞ്ജയ് സിങ്ങിന്റെ വീട്ടില്‍ ഇഡിയുടെ റെയ്ഡ്. കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.…

7 months ago

ഡല്‍ഹിയില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ്, ഇന്ത്യ മുന്നണിയുടെ യോഗത്തില്‍ പങ്കെടുക്കുന്ന കാര്യം പുനപരിശോധിക്കുമെന്ന് എഎപി

ന്യൂഡല്‍ഹി. ഡല്‍ഹിയില്‍ നിന്ന് ഇന്ത്യ സഖ്യത്തിലെ ഭിന്നതയുടെ സൂചനകള്‍ പുറത്ത്. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏഴ് ലോക്‌സഭാ മണ്ഡലങ്ങളിലും പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ്…

9 months ago