aashiq abu

തലമുതിര്‍ന്ന നടനും നായികനടിയും കൂറുമാറിയതില്‍ അതിശയമില്ല, അവള്‍ക്കൊപ്പംമാത്രമെന്ന് ആഷിഖ് അബു

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ പ്രമുഖ താരങ്ങള്‍ കൂറുമാറിയിരിക്കുകയാണ്.ഇതിനിടെ ഇരയ്ക്ക് പിന്തുണ അറിയിച്ച് നിരവധി താരങ്ങള്‍ രംഗത്ത് എത്തുന്നുണ്ട്.രെവതി,റിമ കല്ലിങ്കല്‍,രമ്യ നമ്പീശന്‍ തുടങ്ങിയവര്‍ രംഗത്ത് എത്തിയിരുന്നു.ഇപ്പോള്‍ സംവിധായകന്‍…

4 years ago