abduct

ക്രിമിനൽ കേസ് പ്രതിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി; പോലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുര൦ നെയ്യാർ ഡാം സ്വദേശിയായ യുവാവിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഷാജിയെയാണ് തട്ടികൊണ്ടുപോയത്. തിരുവനന്തപുരം മാറന്നല്ലൂരിൽ ഷാജി സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ…

3 years ago