കൊല്ലം ഓയൂരിലെ ആറു വയസുകാരി അബിഗെയിലിനെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതികളെ കണ്ടെത്താൻ സഹായിച്ചത് രേഖ ചിത്രമായിരുന്നു. അതിനു പിന്നിൽ പ്രവർത്തിച്ചത് ആർ ബി ഷിജിത്തെന്ന കലാകാരനാണ്.…