actress attack case

ലക്ഷകണക്കിന് സ്ത്രീകള്‍ക്ക് കരുത്തായി അതിജീവിതയെ കാണുമ്പോള്‍ സന്തോഷം കൊണ്ടും അഭിമാനം കൊണ്ടും കണ്ണ് നിറയുന്നു, ആന്‍സി വിഷ്ണു പറയുന്നു

അതിജീവിത ഇന്നലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം സധൈര്യം മാധ്യമങ്ങള്‍ക്ക് മുന്നിലും നടി എത്തി. നീതി ലഭിക്കാനാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും എല്ലാവരും പറയുന്നതനുസരിച്ച് പ്രവര്‍ത്തിക്കാനാവില്ലെന്നും പറയുന്നവര്‍…

2 years ago

നടിയെ ആക്രമിച്ച കേസ്, ജഡ്ജി പിന്മാറി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷമം അട്ടിമറിക്കാന്‍ ശ്രമം എന്ന് ആരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറി.…

2 years ago

നടിക്ക് നീതി കിട്ടാൻ പി ടി നടത്തിയ പോരാട്ടം തുടരുമെന്ന് ഉമാ തോമസ്

സ്ത്രീകളെ അപമാനിക്കുന്ന ഭരണകൂടമാണ് കേരളത്തിലേതെന്ന് ഉമാ തോമസ് . നടിക്ക് നീതി കിട്ടാൻ പി ടി തോമസ് നടത്തിയ പോരാട്ടം വീണ്ടും തുടരുമെന്ന് ഉമാ തോമസ് പറഞ്ഞു.…

2 years ago

നടിയെ പീഡിപ്പിച്ചെന്ന കേസ്: തുടരന്വേഷണം പ്രതിസന്ധിയിൽ

നടിയെ പീഡിപ്പിച്ചെന്ന കേസിൽ തുടരന്വേഷണം പ്രതിസന്ധിയിൽ. കേസിൽ നടൻ ദിലീപിനെ പ്രതി ചേർക്കാതിരിക്കാൻ പൊലീസിലെ ഉന്നതൻ 50 ലക്ഷം രൂപ വാങ്ങിയെന്ന വിവരം പുറത്തുവന്നതോടെ തുടരന്വേഷണം പ്രതിസന്ധിയിലായിരിക്കുകയാണ്.…

2 years ago

ദിലീപിന്റെ ഫോൺ മഞ്ജു പുഴയിലേക്കു വലിച്ചെറിഞ്ഞെന്ന് മൊഴി

കൊച്ചി∙ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിർണായക തെളിവുകളുണ്ടായിരുന്ന നടൻ ദിലീപിന്റെ ഫോൺ മുൻ ഭാര്യ മഞ്ജു വാരിയർ ആലുവാപ്പുഴയിലേക്കു…

2 years ago

നടിയെ ആക്രമിച്ച കേസിൽ രഹസ്യവിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് വിചാരണക്കോടതി

കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ രഹസ്യവിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് വിചാരണക്കോടതി. എന്ത് രഹസ്യ രേഖയാണ് കോടതിയിൽ നിന്ന് ചോർന്നതെന്നും കോടതി അരാഞ്ഞു. കോടതിയിലെ എ ഡയറി രഹസ്യരേഖയല്ലെന്നും ജീവനക്കാരെ…

2 years ago

നടിയെ ആക്രമിച്ച കേസ് മെമ്മറി കാർഡ് ചോർത്തിയെന്ന കണ്ടെത്തലിൽ അന്വേഷണത്തിന് തീരുമാനമായില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണ്ണായക തെളിവായ മെമ്മറി കാർഡ് ചോർത്തിയെന്ന കണ്ടെത്തലിൽ അന്വേഷണത്തിന് തീരുമാനമായില്ല. മെമ്മറികാർഡ് പരിശോധനയ്ക്കും കോടതി ജീവനക്കാരെ ചോദ്യം ചെയ്യാനുമുള്ള ക്രൈം ബ്രാ‌ഞ്ച്…

2 years ago

ഹൈക്കോടതിയിൽ നടൻ ദിലീപിനു വീണ്ടും തിരിച്ചടി

കൊച്ചി ∙ ഹൈക്കോടതിയിൽ നടൻ ദിലീപിനു വീണ്ടും തിരിച്ചടി. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിനു ഹൈക്കോടതി കൂടുതൽ സമയം അനുവദിച്ചു. ഒന്നര മാസം കൂടിയാണ് ഹൈക്കോടതി സിംഗിൾ…

2 years ago

നടിയെ ആക്രമിച്ച കേസ് പിന്നില്‍ ഇവരൊക്കെയാണെന്ന് ആര്‍ക്കും മനസിലാകും, ഭാഗ്യ ലക്ഷ്മി പറയുന്നു

കോച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അതിജീവിതയ്ക്ക് നീതി ലഭ്യമാക്കണമെന്ന് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യ ലക്ഷ്മി. ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് നടിയുടെ പ്രതികരണം. ഇത് നടിക്ക് വേണ്ടിയല്ല,…

2 years ago

നടിയെ ആക്രമിച്ച കേസ് ; അന്വേഷണം ശക്തമാക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കോടതി രേഖകൾ പ്രതിസ്ഥാനത്തുള്ള നടൻ ദിലീപിന്റെ ഫോണിൽ നിന്ന് ലഭിച്ചതിന് പിന്നാലെ സംഭവത്തെക്കുറിച്ച് ശക്തമായ അന്വേഷണം നടത്താനായി ക്രൈംബ്രാഞ്ച് ഒരുങ്ങുന്നു. കോടതി…

2 years ago