actress sara ali khan

ശ്രീ മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി സാറ അലിഖാന്‍; വീഡിയോ വൈറല്‍

ഉജ്ജയിനിലെ ശ്രീ മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ബോളിവുഡ് നടി സാറ അലി ഖാന്‍. ക്ഷേത്രത്തില്‍ നിന്നുള്ള സാറയുടെ വീഡിയോ സോഷ്യല്‍മീഡി യയില്‍ വൈറലായി. പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുന്ന…

1 year ago