actress shobana

തലസ്ഥാനത്ത് ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നടി ശോഭനയും

തിരുവനന്തപുരം : തൽസ്ഥാനത്ത് ബിജെപി സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിന് നടി ശോഭനയും എത്തും. കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖരന്റേയും വി മുരളീധരന്റേയും തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കാനുള്ള സന്നദ്ധത അവര്‍ അറിയിച്ചു.…

3 months ago