against-enforcement-directorate

രാഷ്ട്രീയ നേതാക്കളുടെ പേര് വെളിപ്പെടുത്താന്‍ സമ്മര്‍ദ്ദം; ഇഡിക്കെതിരെ ശിവശങ്കര്‍ കോടതിയില്‍

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ എം ശിവശങ്കര്‍ കോടതിയില്‍. രാഷ്ട്രീയ നേതാക്കളുടെ പേര് വെളിപ്പെടുത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമ്മര്‍ദം ചെലുത്തുന്നതായി ശിവശങ്കര്‍ കോടതിയെ അറിയിച്ചു. രാഷ്ട്രീയ ലക്ഷ്യങ്ങളുടെ ഇരയാണ് താന്‍.…

4 years ago