against

മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം പ്രതിഷേധം,മാര്‍ച്ചിനെതിരെ പൊലീസ് നടപടി

തിരുവനന്തപുരം: മന്ത്രി.കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് ഒന്നടങ്കം രംഗത്ത് എത്തിയിരിക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം ഇവര്‍ മാര്‍ച്ച് നടത്തി. മാര്‍ച്ച് പൊലീസ് തടയുകയും…

4 years ago

ഹിന്ദി അറിയാത്തവര്‍ ഇറങ്ങിപ്പോകണം, ആയുഷ് സെക്രട്ടറി

ദില്ലി: ഹിന്ദി അറിയാത്തവരെ ആക്ഷേപിച്ച് ആയുഷ് സെക്രട്ടറി. ആയുഷ് മന്ത്രലയം സംഘടിപ്പിച്ച വെബിനാറില്‍ ഹിന്ദി അറിയാത്തവര്‍ പുറത്തുപോകാന്‍ ആയുഷ് സെക്രട്ടറി രാജേഷ് കൊട്ടേച്ച ആവശ്യപ്പെട്ടു. ആയുഷ് സെക്രട്ടറിയെ…

4 years ago

യുഡിഎഫിന്റെ ഫ്‌ളോര്‍ മാനേജ്‌മെന്റ് എകെജി സെന്ററിലിരുന്ന് കോടിയേരി തീരുമാനിക്കേണ്ട;വിഡി സതീശന്‍

സര്‍ക്കാരിനെതിരെയും അഴിമതിക്കെതിരെയും ആഞ്ഞടിച്ചുകൊണ്ടിരിക്കുകയാണ് കോണ്‍ഗ്രസ് എംഎല്‍എയും മുതിര്‍ന്ന നേതാവുമായ വി.ഡി സതീശന്‍. സ്വപ്‌ന കേസുമായി ബന്ധപ്പെട്ടും ലൈഫ് മിഷനുമായി ബന്ധപ്പെട്ടും സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും തുടരെ തുടരെ വിമര്‍ശനങ്ങള്‍…

4 years ago

അമ്മ മരിച്ചത് കോവിഡ് മൂലം,വിവരം മറച്ച് വയ്ച്ച് വിമാനത്തിൽ എത്തിച്ച് സംസ്കരിച്ചു- അല്‍ഫോണ്‍സ് കണ്ണന്താനം കുരുക്കിൽ

തിരുവനന്തപുരം:മുൻ കേന്ദ്ര മന്ത്രി അല്ഫോൻസ് കണ്ണന്താനം കോവിഡ് നിയമം ലംഘിച്ച് കോവിഡ് ബാധിച്ച അമ്മയുടെ മൃതദേഹം നാട്ടിൽ എത്തിച്ചതും സംസ്കരിച്ചതും കോവിഡ് നിയമം മറികടന്ന്.കോവിഡ് 19 ബാധിച്ച്…

4 years ago

എൻ ജി ഒ സഖാവിന് ഓൺ ലൈൻ റമ്മി കളിക്കാൻ ട്രഷറിയിൽ നിന്ന് തട്ടിച്ചത് 2 കോടി,കോഴിഫാം തുടങ്ങാനും ആര്‍ഭാട ജീവിത്തിനും പ്രളയഫണ്ട്, വി.ഡി സതീശന്‍

പ്രളയഫണ്ടില്‍ നിന്നും തട്ടിപ്പ് നടത്തിയെന്ന ആരോപണങ്ങള്‍ പല ഭാഗത്ത് നിന്നും സഖാക്കള്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ഒരു സമയം കൂടിയാണ് ഇപ്പോള്‍. പ്രതിപക്ഷത്തിലെ ശക്തനായ നേതാവും എംഎല്‍എയുമാണ് വിഡി സതീശന്‍.…

4 years ago

സ്വപ്‌നയ്ക്ക് വേണ്ടി ഫ്‌ളാറ്റ് ബുക്ക് ചെയ്തത് ശിവശങ്കര്‍ പറഞ്ഞിട്ട്;വെളിപ്പെടുത്തലുമായി ഐടി ഉദ്യോഗസ്ഥന്‍ അരുണ്‍

തിരുവനന്തപുരം: കേരളം ചര്‍ച്ചയാക്കിയ വിവാദ വനിത സ്വപ്‌നയ്ക്ക് വേണ്ടി ഫ്‌ളാറ്റ് ബു്ക്ക് ചെയ്തത് ഐടി സെക്രട്ടറി ശിവശങ്കര്‍ പറഞ്ഞിട്ടെന്ന് ഐട്ി ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം സെക്രട്ടറിയേറ്റിന്…

4 years ago

ഭക്ഷ്യധാന്യ കിറ്റാണോ സ്വര്‍ണക്കിറ്റാണോ നല്‍കിയത്; കെ.ടി ജലീലിനെതിരെ വിമര്‍ശനവുമായി കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മന്ത്രി കെ.ടി ജലീലും അദ്ദേഹത്തിന്റെ ഓഫീസും സംശയത്തിന്റെ നിഴലിലാണിത്. എന്നാല്‍ ജലീല്‍…

4 years ago